Day: August 28, 2021

കാസര്‍കോട് ജില്ലയില്‍ 521 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 31,265 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 521 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 550 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4900 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ...

Read more

നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുത്; എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കുന്ന എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് ഡി.എം.കെ മന്ത്രിമാരോടും എം.എല്‍.എമാരോടും അദ്ദേഹം ...

Read more

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതരാഷ്ട്ര വാദത്തെ എതിര്‍ത്ത സ്വാതന്ത്ര്യ സമര സേനാനി; മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം അല്ലെന്ന് പറയുന്നത് ചരിത്ര ബോധമില്ലാത്തവര്‍

തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും സ്വാതന്ത്ര്യ സമര സേനാനികള്‍ തന്നെയാണെന്നും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം അല്ലെന്ന് പറയുന്നത് ചരിത്ര ബോധമില്ലാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ...

Read more

രാജ്യം മുഴുവന്‍ ഏകീകൃത വാഹന രജിസ്ട്രേഷന്‍; ബി എച്ച് സിരീസിന് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍; എന്താണ് ബി എച്ച് സിരീസ്? എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ന്യൂഡെല്‍ഹി: രാജ്യം മുഴുവന്‍ ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇനി ഏത് സംസ്ഥാനത്ത് ഓടിക്കുന്ന വാഹനങ്ങള്‍ക്കും ബി എച്ച് സിരീസില്‍ രജിസ്റ്റര്‍ ചെയ്യാം. ...

Read more

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു; രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് കോവിഡ് നിരക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ...

Read more

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം; 3 ലക്ഷം രൂപ അടുത്ത മാസം തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയുടെ സ്ഥിര ...

Read more

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം 12 മണിക്കൂറിനുള്ളില്‍ നല്‍കിയിരിക്കണം; ലഭ്യമാക്കിയില്ലെങ്കില്‍ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളും പരിശോധനാ നടപടികളുമെല്ലാം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം 12 മണിക്കൂറിനുള്ളില്‍ നല്‍കിയിരിക്കണമെന്നും ...

Read more

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കടബാധ്യത; പൂനയില്‍ ഹോട്ടല്‍ വ്യാപാരിയായ പുത്തിഗെ സ്വദേശി വീടിനടുത്ത മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍

പുത്തിഗെ: കോവിഡ് പ്രതിസന്ധി കാരണം കടബാധ്യതയില്‍ കഴിയുകയായിരുന്ന ഹോട്ടല്‍ വ്യാപാരിയെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മൊളഗുദ്ദെയിലെ സൂര്യനാരായണ ഷെട്ടി-ഗിരിജ ദമ്പതികളുടെ മകന്‍ ...

Read more

കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു; പ്രതിപക്ഷ നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതിന്റെ ദുരന്തഫലം കേരളം അനുഭവിക്കുകയാണെന്ന് ചെന്നിത്തല

കാസര്‍കോട്: കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ ...

Read more

മുഖ്യമന്ത്രിയുടെ നവോത്ഥാന നായകവേഷം പരിഹാസ്യമായെന്ന് ചെന്നിത്തല

കാസര്‍കോട്: നവോത്ഥാന നായകന്റെ പട്ടംകെട്ടി മുഖ്യമന്ത്രി കുറേ ആടിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. വിദ്യാനഗര്‍ ഡി.സി.സി. ഓഫീസില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന ...

Read more
Page 1 of 2 1 2

Recent Comments

No comments to show.