Day: August 30, 2021

കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും പണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ബേക്കല്‍: ഒരു മാസം മുമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി വില കൂടിയ കാറും പണവും വാച്ചും ഐഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ് ...

Read more

വിദ്വേഷ രാഷ്ട്രീയത്തില്‍ മനംമടുത്തു; ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പശ്ചിമ ബംഗാള്‍: വിദ്വേഷ രാഷ്ട്രീയത്തില്‍ മനംമടുത്ത് ബി.ജെ.പി എം.എല്‍.എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബിഷ്ണുപുരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് ആണ് പാര്‍ട്ടി ...

Read more

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ നിലപാടിന് നന്ദി; ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

ന്യൂഡെല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാകിസ്താന്‍ ജാവലിംഗ് ...

Read more

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധം; രണ്ട് ഡോസ് വാക്‌സിനോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവോ കാര്യമില്ല; നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളുരു: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധമായും ...

Read more

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഏറ്റവും അപകടകാരിയായ ഐഡ ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും; ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റ് ഭീഷണിയില്‍ അമേരിക്ക. ഏറ്റവും അപകടകരമായ കാറ്റഗറി നാലില്‍ പെട്ട കൊടുങ്കാറ്റായ ഐഡ അമേരിക്കയില്‍ കനത്ത നാശം വിതക്കുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ...

Read more

കാബൂള്‍ വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. ആറ് കത്യൂഷ റോക്കറ്റുകളാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐ.എസ്.ഐ.എസ് വ്യക്തമാക്കി. ഐ.എസ്.ഐ.എസിന്റെ വാര്‍ത്തകള്‍ പുറത്തുവിടുന്ന ...

Read more

കുണ്ടുകുളക്കയില്‍ നടപടി കടുപ്പിച്ച് പൊലീസ്; മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചു

മഞ്ചേശ്വരം: മണല്‍ കടത്ത് വ്യാപകമായ കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും പൊലീസ് പരിശോധന കടുപ്പിച്ചു. മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മണല്‍ കടത്തിയ ഓമ്‌നി വാനും ...

Read more

വൈ. വിനോദ്

ഉദുമ: ബിജെപി എരോല്‍ ബൂത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ എരോല്‍ വടക്കേക്കരയിലെ വൈ.വിനോദ് (50) അന്തരിച്ചു. എരോല്‍ കിഴക്കേക്കരയിലെ പരേതരായ കരിയന്‍ ആചാരിയുടേയും കുഞ്ഞമ്മാറിന്റെയും ...

Read more

എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ ഓഫീസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം എം.എല്‍. എ. എ.കെ.എം. അഷ്‌റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എം.എല്‍.എയെ സമീപിക്കാനും എം.എല്‍.എയുമായി ...

Read more

തളങ്കര പാലിയേറ്റീവ് കെയറിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

കാസര്‍കോട്: കിടപ്പു രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുന്നതിന് രൂപംകൊണ്ട തളങ്കര പാലിയേറ്റീവ് കെയറിന് മാലിക് ദീനാര്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.