Day: August 30, 2021

സംസ്ഥാനത്ത് 19,622 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 359

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, ...

Read more

അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: ചൂരിയിലെ അന്തു എന്ന എസ്.എ. അബ്ദുല്‍റഹ്‌മാന്‍ (67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് നഗരത്തിലെ പഴയകാല ടാക്‌സി ഡ്രൈവറാണ്. പരേതരായ ചൂരി അബ്ബാസിന്റെയും ആയിഷയുടെയും ...

Read more

നാരായണി

ഉദുമ: മുക്കുന്നോത്ത് കുണ്ടോളം പാറയിലെ നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പക്കുഞ്ഞി. മക്കള്‍: കൃഷ്ണന്‍ (കുവൈത്ത്), ചന്ദ്രാവതി (കളനാട്, കോഴിത്തിടില്‍), ശോഭന (ബേര്‍ക്ക), തങ്കമണി (നാലാംവാതുക്കല്‍), ...

Read more

ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് ലോഞ്ചിംഗ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു

ഉപ്പള: മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയായ കുമ്പളയിലെ ഡോക്ടേര്‍സ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് ലോഞ്ചിംഗ് മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല നിര്‍വഹിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ, ...

Read more

ജെ.സി.ഐ ഇന്ത്യ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സംഭാവന ചെയ്തു

കാസര്‍കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ...

Read more

എംഎ റഹ്‌മാനെ മൂലയില്‍ കുടുംബശ്രീ ആദരിച്ചു

ഉദുമ: സാഹിത്യ അക്കാദമിയുടെ 2021ലെ സമഗ്രസംഭാവന അവാര്‍ഡ് നേടിയ എംഎ റഹ്‌മാനെ ഉദുമ മൂലയില്‍ കുടുംബശ്രീ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഉപഹാര നല്‍കി ആദരിച്ചു. 'ഈ സാസ്' മൂലയില്‍ ...

Read more

ട്രാവല്‍സില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍

ബദിയടുക്ക: ട്രാവല്‍സിന്റെ ഷട്ടര്‍ തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍. പള്ളത്തടുക്ക കുടുപ്പംകുഴി സ്വദേശിയും ബദിയടുക്ക ബാറഡുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(42)യാണ് റിമാണ്ടിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ...

Read more

ബേക്കലില്‍ പിടിയിലായ രമേശനും ബാദുഷയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതികള്‍

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23) ...

Read more

ശ്രീകൃഷ്ണജയന്തി ആഘോഷം; വീട്ടുമുറ്റങ്ങള്‍ അമ്പാടിയാകും

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരും. ...

Read more

കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടയില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന അരമന ബസാറില്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച നാണയങ്ങളാണ് കവര്‍ന്നത്. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ആരിക്കാടിയിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്ന് രാവിലെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.