Day: August 31, 2021

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിളില്‍ മാറ്റം; ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത ...

Read more

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദോഹയില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതിയായ ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയും ...

Read more

മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ കര്‍ണാടക ...

Read more

സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങരുത്; പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിനോട് പരിഹാര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന് ...

Read more

പിങ്ക് പോലിസിന്റെ പരസ്യ വിചാരണ; അന്വേഷണം പ്രഖ്യാപിച്ചു; ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിക്ക്

തിരുവനന്തപുരം: പൊതുമധ്യത്തില്‍ അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിയ്ക്കാണ് അന്വേഷണ ചുമതല. ...

Read more

ഇസ്മായില്‍ കാപ്പില്‍

തളങ്കര: ഉദുമ കാപ്പില്‍ സ്വദേശിയും തളങ്കര കടവത്ത് താമസക്കാരനുമായ ഇസ്മായില്‍ കാപ്പില്‍ (62) അന്തരിച്ചു. തളങ്കര കെ.കെ. പുറം വാര്‍ഡ് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ...

Read more

സുഹറ ഹജ്ജുമ്മ

മേല്‍പറമ്പ്: ഒറവങ്കരയിലെ അബ്ദുല്ലകുഞ്ഞി ഹാജിയുടെ ഭാര്യ സുഹറ ഹജ്ജുമ്മ (74) അന്തരിച്ചു. മക്കള്‍: അബ്ദുല്‍റഹ്‌മാന്‍ പട്ടാന്‍, ഇബ്രാഹിം, ബഷീര്‍, ഇഖ്ബാല്‍, സക്കരിയ്യ, യൂസഫ്, കുഞ്ഞാലി, റാബിയ, നിളാര്‍. ...

Read more

പ്രതീക്ഷ നല്‍കുന്ന കാഞ്ഞങ്ങാട്-മടിക്കേരി ദേശീയപാത

മലയോര മേഖല വികസനക്കുതിപ്പിലാണ്. ജനവാസ മേഖലകള്‍ വര്‍ധിച്ചതോടെ ഈ ഭാഗങ്ങളില്‍ വലിയ ജനത്തിരക്കും അനുഭവപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ മാര്‍ഗങ്ങളും വികസിക്കേണ്ടിയിരിക്കുന്നു. മലയോര ...

Read more

അലയന്‍സ് ക്ലബ്ബ് സ്ഥാനാരോഹണ ചടങ്ങ് നടത്തി

കാസര്‍കോട്: പുതുതായി രൂപം കൊണ്ട അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ...

Read more

സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 468

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 468 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.