വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വതിക്ക് പിരിസപ്പാടിന്റെ കൈത്താങ്ങ്
ചെമ്മനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി അശ്വതിയുടെ ചികിത്സാ സഹായത്തിന് സാമ്പത്തിക പിന്തുണയുമായി പിരിസപ്പാട് ...
Read more