Month: August 2021

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വതിക്ക് പിരിസപ്പാടിന്റെ കൈത്താങ്ങ്

ചെമ്മനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അശ്വതിയുടെ ചികിത്സാ സഹായത്തിന് സാമ്പത്തിക പിന്തുണയുമായി പിരിസപ്പാട് ...

Read more

ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സഹോദരന് ശബ്ദസന്ദേശമയച്ച യുവതി തൂങ്ങിമരിച്ച നിലയില്‍; ഗാര്‍ഹികപീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ലെന്ന് ആരോപണം

പയ്യന്നൂര്‍: ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സഹോദരന് ശബ്ദസന്ദേശമയച്ച യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ(26)യെയാണ് ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ...

Read more

എട്ടുവര്‍ഷക്കാലം നീണ്ടുനിന്ന പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകന്‍ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഉഡുപ്പിയില്‍

ഉഡുപ്പി: എട്ടുവര്‍ഷക്കാലം നീണ്ടുനിന്ന പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. തുടര്‍ന്ന് സ്വയം കഴുത്ത് മുറിച്ച് യുവാവ് ജീവനൊടുക്കി. ഉഡുപ്പി അംബാഗിലുവിനടുത്ത് കക്കുഞ്ചെയിലെ വിട്ടല്‍ ഭണ്ഡാരി-സുശീല ദമ്പതികളുടെ ...

Read more

അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി

പുത്തൂര്‍: അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുത്തൂര്‍ കയ്യൂര്‍ ഗ്രാമത്തിലെ മടവിലാണ് സംഭവം. ...

Read more

ഉള്ളാള്‍ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് സൈക്കിളില്‍ പോകുകയായിരുന്ന കൗമാരക്കാരിയെ തടഞ്ഞുനിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കിന്യ സ്വദേശി രവിരാജിനെ(31)യാണ് നാട്ടുകാര്‍ ...

Read more

ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്ഥാനില്‍ കണ്ടെത്തി

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൊലീസ് അന്വേഷണത്തിനിടെ രാജസ്ഥാനില്‍ കണ്ടെത്തി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 41 കാരനേയും 38 കാരിയേയുമാണ് ...

Read more

ആയിഷ

കാട്ടിപ്പാറ: തളിയനടുക്കം പരേതനായ കുഞ്ഞിമാഹിന്‍ കുട്ടിയുടെ ഭാര്യ ആയിഷ (85) അന്തരിച്ചു. മക്കള്‍: ഫാത്തിമ, മൊയ്തീന്‍ ടി.കെ, ദൈനബി, ഖദീജ, ഹമീദ് ടി.കെ, അബ്ദുല്ല കുഞ്ഞി, പരേതനായ ...

Read more

അഫ്ഗാന്‍ പിന്മാറ്റം പൂര്‍ണ്ണം; അവസാന യു.എസ്. വിമാനവും മടങ്ങി

കാബൂള്‍: അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ത്തിയായി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും മടങ്ങി. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ ...

Read more

ബന്ധുവീട്ടിലെത്തിയ 11 കാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കാസര്‍കോട്: ചെര്‍ക്കള ബംബ്രാണി നഗറിലെ ബന്ധുവീട്ടിലെത്തിയ 11 കാരി അബദ്ധത്തില്‍ കുഴിയില്‍ വീണ് മുങ്ങിമരിച്ചു. ചൂരി സ്വദേശിയും മധൂര്‍ അറന്തോട്ട് താമസക്കാരുമായ ഫിറോസിന്റെയും താഹിറയുടേയും മകള്‍ ടി.എ ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ...

Read more
Page 2 of 52 1 2 3 52

Recent Comments

No comments to show.