Day: September 1, 2021

കാസര്‍കോട് ജില്ലയില്‍ 614 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 32,803 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 614 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 217 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5253 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ...

Read more

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍

കുമ്പള: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പൈവളികെ കുറുകെരി ഹൗസില്‍ അര്‍ഷാദ് (19) ആണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ...

Read more

ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്ലിയെ പിന്തള്ളി രോഹിത് ശര്‍മ; ഒന്നാമനായി ജോ റൂട്ട്, അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു, ജസ്പ്രീത് ബുംറയ്ക്കും നേട്ടം

ഷാര്‍ജ: ഐ.സി.സി ടെസ്റ്റ് റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം റാങ്കിലെത്തി. വിരാട് കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് ...

Read more

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ആറ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ...

Read more

ഐ.എന്‍.എല്‍: സമവായത്തിലേക്കടുക്കുന്നതിനിടെ വീണ്ടും കല്ലുകടി; മധ്യസ്ഥ ചര്‍ച്ചയിലെ കാര്യങ്ങള്‍ കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ വഹാബിന് അതൃപ്തി

കോഴിക്കോട്: ഏറെ നാളായി തുടരുന്ന ആഭ്യന്തര കലാപം സമവായത്തിലേക്ക് നീങ്ങുന്നതിനിടെ ഐ.എന്‍.എല്ലില്‍ വീണ്ടും കല്ലുകടി. മധ്യസ്ഥ ചര്‍ച്ചയിലെ കാര്യങ്ങള്‍ കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് ...

Read more

കാസര്‍കോട് അടക്കം ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ...

Read more

എം.എ. റഹ്്മാന്‍ എന്ന എഴുത്തുകാരന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദന ഒപ്പിയെടുക്കാന്‍ തന്റെ തൂലികയിലെ പരമാവധി അക്ഷരങ്ങളും പലപ്പോഴായി പുറത്തെടുത്ത പ്രമുഖ എഴുത്തുകാരന്‍ പ്രൊഫ. എം.എ റഹ്‌മാനെ തേടി കേരള സാഹിത്യ അക്കാദമിയുടെ 'സമഗ്ര ...

Read more

തളങ്കര സ്‌കൂളിലെ മൂന്ന് ക്ലാസുകള്‍ക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി വെല്‍ഫിറ്റ് ഗ്രൂപ്പും ഒ.എസ്.എയും

തളങ്കര: അഞ്ചുകോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആദ്യ സഹായം ...

Read more

കെ റെയില്‍ പദ്ധതി: അലൈന്‍മെന്റില്‍ മാറ്റം വരുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ ചരിത്ര പ്രസിദ്ധവും 1400 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും അനുബന്ധ ...

Read more

പരീക്ഷകള്‍ ആസന്നമായതോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നു. ഏഴുദിവസമാണ് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.