Day: September 1, 2021

മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായി മംഗല്‍പാടിയിലെയും മഞ്ചേശ്വരത്തെയും പാതയോരങ്ങള്‍

ഉപ്പള: മഞ്ചേശ്വരം പഞ്ചായത്തിലെയും മംഗല്‍പാടി പഞ്ചായത്തിലെയും മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാനാവാത്തത് ഇരുപഞ്ചായത്തിലെയും ഭരണ സമിതികള്‍ക്ക് തലവേദനയായി മാറുന്നു. വര്‍ഷങ്ങളോളമായി റോഡരികിലും മറ്റുമായുള്ള മാലിന്യനിക്ഷേപത്തെച്ചൊല്ലി നാട്ടുകാരും ...

Read more

അബൂബക്കര്‍ ബേര്‍ക്ക

ആലംപാടി: കേരള മുസ്ലിം ജമാഅത്ത് എര്‍മാളം യൂണിറ്റ് അംഗം അബൂബക്കര്‍ ബേര്‍ക്ക (59) അന്തരിച്ചു. ചേരൂര്‍ ബേര്‍ക്കയിലെ പരേതരായ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്റ എര്‍മാളം, ...

Read more

മാധവചെട്ടിയാര്‍

പെര്‍ള: പെര്‍ളയിലെ മാധവചെട്ടിയാര്‍ (82) അന്തരിച്ചു. അയ്യപ്പഭജന മന്ദിരങ്ങളുടെയും തറവാട് ക്ഷേത്രങ്ങളുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ എന്‍മകജെ പഞ്ചായത്ത് പോണ്ട് കീപ്പറായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ...

Read more

വടകരയിലെ വാഹന ഷോറൂമില്‍ കവര്‍ച്ച; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വടകരയിലെ വാഹനഷോറൂമിന്റെ പൂട്ട് തകര്‍ത്ത് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഷിരിബാഗിലു പെരിയടുക്കയിലെ അന്‍സാറിനെ(35)യാണ് അറസ്റ്റ് ...

Read more

ടോക്കണുകള്‍ നേരത്തെ തീരുന്നു; ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ ബഹളം പതിവായി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ടോക്കണുകള്‍ നേരത്തെ തന്നെ തീരുന്നതായി പരാതി. ഇതേ തുടര്‍ന്ന് രോഗികളും ആസ്പത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായിരിക്കയാണ്. ജനറല്‍ ആസ്പത്രിയില്‍ ...

Read more

പോക്‌സോ കേസിലെ പ്രതി മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

മംഗളൂരു: പോക്സോ കേസില്‍ പ്രതിയായ യുവാവ് മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കിനിയ സ്വദേശി രവിരാജ് (31) ആണ് ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍; വ്യാജസര്‍ട്ടിഫിക്കറ്റുകളും പിടികൂടി

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍ ...

Read more

അനന്തപുരത്ത് 30 കോടി രൂപ മുതല്‍ മുടക്കില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണ ഫാക്ടറി

കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ റബര്‍ തടി ഉപയോഗിച്ച് ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങുന്നു. ഇരുന്നൂറുപേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂണിറ്റാണ് 30 കോടി രൂപ ...

Read more

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിന് സമീപം എമറാള്‍ഡ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ജീമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സന്തോഷ് നഗര്‍ തൊട്ടി ബിലാല്‍ നഗര്‍ 786 വില്ലയിലെ മുഹമ്മദ് കുഞ്ഞി(45) ...

Read more

ഇരിയയില്‍ കാര്‍ തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട്: ഇരിയയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പള്ളിക്ക് സമീപത്താണ് അപകടം. റോഡരികില്‍ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് വീണാണ് കാര്‍ മറിഞ്ഞത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.