Day: September 6, 2021

ഓവലില്‍ ഇംഗ്ലണ്ടിന്റെ തകര്‍ത്ത് ഇന്ത്യ; പരമ്പര 2-1ന് മുന്നില്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടി. 157 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ ...

Read more

അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ തുറന്നു; ക്ലാസ് മുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍; ദൃശ്യങ്ങള്‍ പുറത്ത്

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ തുറന്നു. ക്ലാസ് മുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍ സ്ഥാപിച്ച് പരസ്പരം കാണാനാവാത്ത രീതിയിലാണ് ക്ലാസ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ...

Read more

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ ...

Read more

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടിസയച്ചു. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ...

Read more

പണം നല്‍കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പണം നല്‍കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള വേണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ...

Read more

കെ റെയില്‍ പദ്ധതി ഒരു വര്‍ഷം നീളുന്ന പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം

കാസര്‍കോട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധഗതിവേഗ റെയില്‍ പാതയായ കെ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന അധികൃതരുടെ ...

Read more

ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ...

Read more

ചന്ദ്രന്‍

കാസര്‍കോട്: കൃഷ്ണ തിയേറ്റഴ്സിന് സമീപത്തെ ചന്ദ്രന്‍ (76) അന്തരിച്ചു. ഭാര്യ:സുശീല. മക്കള്‍: സുരേഷ്, ബിന്ദു, കവിത. മരുമക്കള്‍: സുനില്‍, ദാമോദരന്‍.

Read more

കെ.വി. ചിരുത

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ കണ്ടത്തില്‍ വളപ്പില്‍ പരേതനായ സി.എം. കണ്ണന്‍ മാസ്റ്റരുടെ ഭാര്യ കെ.വി. ചിരുത (90) അന്തരിച്ചു. മക്കള്‍: സി.എം. പ്രഭാകരന്‍ (റിട്ട. ഡെപ്യുട്ടി കലക്ടര്‍, ...

Read more

ബി.എം.എസ് എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കാസര്‍കോട്: വില വര്‍ധനവും നാണയപ്പെരുപ്പവും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ കുതിച്ചുയരുന്ന കോവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനാവശ്യമായ സത്വര ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.