Day: September 6, 2021

നിപ: ജാഗ്രത വേണം

സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് നിപ വൈറസ് വീണ്ടും കേരളത്തില്‍ തലപൊക്കിയിരിക്കുകയാണ്. കോഴിക്കോട്ട് 12 കാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. നാല് ...

Read more

കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍

ആലക്കോട്: കോടോപ്പള്ളി ശ്രീനിലയത്തില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ചിറ്റടി എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകനാണ്. ഭാര്യ: പരേതയായ എം. ...

Read more

സംസ്ഥാനത്ത് 19,688 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 367

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 367 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, ...

Read more

പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

കാസര്‍കോട്: പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കുന്ന് കടപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാളിദാസന്‍-ആശ ദമ്പതികളുടെ മകന്‍ അജയ് ആണ് മരിച്ചത്. അസ്വസ്ഥത ...

Read more

സയ്യിദ് അബ്ദുല്‍ അസീസ്അല്‍ഹൈദറൂസ്

ചട്ടഞ്ചാല്‍: സയ്യിദ് അബ്ദുല്‍അസീസ് അല്‍ഹൈദറൂസി (കുഞ്ഞിക്കോയ തങ്ങള്‍-74) അന്തരിച്ചു. ഭാര്യ: സയ്യിദത്ത്‌സുഹ്‌റ. മക്കള്‍: സയ്യിദ് അബ്ദുല്‍ ജബ്ബാര്‍, സയ്യിദ് അലിഅസ്ഹര്‍, സയ്യിദ് ശിഹാബുദ്ധീന്‍, സയ്യിദത്ത് ഷമീറ, സയ്യിദ് ...

Read more

അധ്യാപകര്‍ക്ക് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ ആദരം

കാസര്‍കോട്: മാതൃകാപരമായ അധ്യാപനം കാഴ്ചവെച്ച മൂന്ന് അധ്യാപകര്‍ക്ക് അധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആദരം. പ്രൊഫ. സി.എച്ച് അഹമദ് ഹുസൈന്‍ ചേരങ്കൈ, കൃഷ്ണന്‍ മാഷ് ...

Read more

കൃഷ്ണദാസ് പലേരിക്ക് അധ്യാപക പുരസ്‌കാരം; തളങ്കര പടിഞ്ഞാറിന് ആഘോഷം

കാസര്‍കോട്: ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമുള്ള കണക്കിനെ പോലും ഇന്ദ്രജാലത്തിന്റെ സഹായത്തോടെ പഠിപ്പിച്ച് ആസ്വാദ്യകരമാക്കി വിദ്യാര്‍ത്ഥികളുടെ മനം കീഴടക്കിയ അധ്യാപകന്‍ കൃഷ്ണദാസ് പലേരി അംഗീകാരത്തിന്റെ നിറവില്‍. തളങ്കര പടിഞ്ഞാര്‍ ...

Read more

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഢസംഘങ്ങള്‍ സജീവം

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഡസംഘങ്ങള്‍ സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പ് മനസിലാക്കി വഴങ്ങാതിരിക്കുന്നവരെ ...

Read more

ചെങ്കല്‍ ക്വാറിയില്‍ നിന്ന് കവര്‍ന്നത് ഒന്നര ലക്ഷം രൂപയുടെ യന്ത്രങ്ങള്‍; നാലുപേര്‍ റിമാണ്ടില്‍

ബദിയടുക്ക: ബേള ധര്‍ബ്ബത്തടുക്ക പെരിയടുക്കയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന കല്ലു വെട്ട് യന്ത്രവും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസില്‍ പിടിയിലായ നാലുപേര്‍ റിമാണ്ടില്‍. ...

Read more

ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന 75കാരി ട്രെയിന്‍ തട്ടിമരിച്ചു

കാഞ്ഞങ്ങാട്: ട്രെയിന്‍ തട്ടി 75 കാരി മരിച്ചു. കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.