Day: September 7, 2021

പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ആദൂര്‍: പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളിപ്പാടിയിലെ പ്രശാന്ത് (32)ആണ് അറസ്റ്റിലായത്. മടിക്കേരിയില്‍ വെച്ച് ...

Read more

ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

oral and maxillofacial surgery (ശസ്ത്രക്രിയാ വിഭാഗം) വായക്കുള്ളിലും പുറത്തും മുഖത്തും താടിയെല്ലുകളിലും കഴുത്തിന്റെ ഭാഗങ്ങളിലും വേണ്ടി വരുന്ന എല്ലാ വിധ ഓപ്പറേഷനുകളും ചെയ്യുന്നു. താടിയെല്ലുകളിലും മുഖവുമായി ...

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു

മുള്ളേരിയ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളക്കടവിലെ മണ്ണിടിഞ്ഞ് കുളത്തില്‍ വീണ് കൂലിത്തൊഴിലാളി മരിച്ചു. നെട്ടണിഗെ ബീജന്തടുക്കയിലെ അണ്ണുനായ്ക്(60)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞ് ...

Read more

കുട്ടികള്‍ കളിക്കുന്നതിനിടെയുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ട കെ.എസ്.ഇ.ബി ജീവനക്കാരന്‍ അഞ്ചുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: കുട്ടികള്‍ കളിക്കുന്നതിനിടെയുണ്ടായ പ്രശ്നത്തില്‍ ഇടപെട്ട കെ.എസ്.ഇ.ബി ജീവനക്കാരന്‍ അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബേഡകം മുന്നാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിലിന്റെയും ജയപ്രസയുടെയും മകന്‍ ...

Read more

ടി.എം ഇഖ്ബാല്‍ അണ്ടര്‍-19 കേരള ടീം ഒബ്‌സര്‍വര്‍

കാസര്‍കോട്: കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ ഒബ്‌സര്‍വറായി കാസര്‍കോട് നിന്നുള്ള കെ.സി.എ അംഗം ടി.എം ഇഖ്ബാലിനെ കെ.സി.എ നിയമിച്ചു. സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ ...

Read more

ഇരുചക്ര വാഹനങ്ങളില്‍ പൂഴി കടത്തല്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ കണ്ടു കെട്ടാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി

കാഞ്ഞങ്ങാട്: അനധികൃതമായി പൂഴി കടത്തുവാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങള്‍ പിടികൂടി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ മേല്‍പറമ്പ് പൊലീസ് റിപ്പോര്‍ട്ട് നല്കി. കീഴൂര്‍, ചെമ്പരിക്ക, കളനാട് ഭാഗങ്ങളിലാണ് പൂഴി കടത്തുന്നതിനിടയില്‍ ...

Read more

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം താഴൂര്‍ മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. പൂനെ നാഷണല്‍ വൈറോളജി ലാബില്‍ ...

Read more

അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന് ദാരുണമരണം

പുത്തൂര്‍: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന്‍ ദാരുണമായി മരണപ്പെട്ടു. ഉപ്പിനങ്ങാടിയിലെ അദ്വിത് ...

Read more

മൈസൂരുവിലെ ഹോസ്റ്റലില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചത്; കാമുകനുമായുള്ള പരാതിക്കാരിയുടെ അവിഹിതബന്ധം ഹോസ്റ്റലിലെ മറ്റ് സ്ത്രീകള്‍ നേരില്‍ കണ്ടതാണ് വ്യാജബലാത്സംഗ കഥയ്ക്ക് കാരണമെന്ന് പൊലീസ്

മൈസൂരു: മൈസൂരുവിലെ ഒരു ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി 28കാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞു. നായിഡു നഗര്‍ സ്വദേശിനിയായ യുവതിയാണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.