Day: September 8, 2021

ചുറ്റുവട്ട വാര്‍ത്തയുമായി നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കോവിഡ് ഭീതിയില്‍ അടച്ചുപൂട്ടിയ ദിനങ്ങളെ മനോഹരമാക്കി തീര്‍ക്കുകയാണ് നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂളിലെ മിടുക്കികളും മിടുക്കന്‍മാരും. ലോക് ഡൗണ്‍ കാലം കുട്ടികളില്‍ ഏറെ മാനസിക പ്രയാസം ...

Read more

കവുങ്ങ് കര്‍ഷകരുടെ ആശങ്കയകറ്റണം

കൊറോണയും തോരാമഴയും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. അടക്കക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ടെങ്കിലും വില്‍ക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതിയാണവര്‍ക്ക്. കവുങ്ങിലെ അടക്ക മുഴുവന്‍ മഹാളി ബാധിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. കവുങ്ങ് ...

Read more

കണ്ണന്‍ മണിയാണി

മാങ്ങാട്: ആദ്യകാല കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ അണിഞ്ഞ മൂലയിലെ കണ്ണന്‍ മണിയാണി (86) അന്തരിച്ചു. ഭാര്യമാര്‍: കാര്‍ത്യായനി, പരേതയായ യശോദ. മക്കള്‍. മുരളീധരന്‍, കുഞ്ഞമ്പു, സുകുമാരന്‍, പ്രകാശന്‍, മനോഹരന്‍, ...

Read more

കെ. മാധവി

മേല്‍പ്പറമ്പ്: ഒറവങ്കര അമ്പാടി ഭവനത്തിലെ കെ. മാധവി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.അമ്പാടി. മക്കള്‍: എ. ശ്യാമള, എ. അശോകന്‍, എ. പുഷ്പാവതി, എ. സുലോചന, ...

Read more

തേയി അമ്മ

പെരുമ്പള: സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്റെ മാതാവ് പെരുമ്പള ബേനൂര്‍ അടുക്കത്തെ തേയി അമ്മ (102) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി. രാമന്‍. മറ്റ് മക്കള്‍: ...

Read more

കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി അത്യാധുനിക സംവിധാനത്തോടെ പുനരുദ്ധരിക്കും-മുഖ്യമന്ത്രി

കാസര്‍കോട്: കേന്ദ്ര പൊതുമേഖലയിലെ 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കാസര്‍കോട്ടെ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് പുനരുദ്ധരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ബെദ്രടുക്കയിലെ ...

Read more

സംസ്ഥാനത്ത് 30,196 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 510

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 510 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, ...

Read more

പ്ലസ് വണ്‍ പരീക്ഷ റദ്ദ് ചെയ്ത് കുട്ടികളുടെ ആശങ്കകള്‍ പരിഹരിക്കണം-എ.എച്ച്.എസ്.ടി.എ

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ വന്നിട്ടുള്ള സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് ഇനിയും നീണ്ടു പോകുന്നത് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന്എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ...

Read more

വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു

ബദിയടുക്ക: വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ഷഹാസാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ് മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ ...

Read more

മംഗളൂരുവില്‍ വിവാഹനിശ്ചയസമയത്ത് വരന്റെ കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധു മുങ്ങി; മറ്റൊരാളോടൊപ്പം പോയതായി സംശയം

മംഗളൂരു: മംഗളൂരുവില്‍ വിവാഹനിശ്ചയസമയത്ത് വരന്റെ കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധു മുങ്ങി. മംഗളൂരു ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രേഷ്മ(21)യാണ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2021
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.