Day: September 8, 2021

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി വിദേശത്തേക്ക് മുങ്ങി

മംഗളൂരു: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത്അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കാമുകന്‍ വിദേശത്തേക്ക് മുങ്ങിയതായി പൊലീസിന് സൂചന ...

Read more

മദ്യവേട്ടക്കെത്തിയ എക്‌സൈസ് യുവാവില്‍ നിന്ന് കള്ളത്തോക്ക് പിടികൂടി

കാസര്‍കോട്: മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘം കള്ളത്തോക്ക് പിടികൂടി. ബേഡഡുക്ക വേളന്തടുക്കയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അനില്‍ എന്നയാള്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തിയപ്പോള്‍ ...

Read more

തൃശൂരില്‍ മകന്‍ അച്ഛനെയും അമ്മയെയും അടിച്ചു കൊന്നു

തൃശൂര്‍: സ്വത്തിനെച്ചൊല്ലി മകന്‍ അച്ഛനെയും അമ്മയെയും അടിച്ചുകൊന്നു. തൃശൂര്‍ അവിണിശ്ശേരിയിലാണ് നാടിനെ നടുക്കിയ ക്രൂരത. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരാണ് കൊല്ലപ്പെട്ടത്. രാമകൃഷ്ണന്‍ ഇന്നലെ ...

Read more

മുഖ്യമന്ത്രി പിതൃതുല്യന്‍; അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം -കെ.ടി. ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവും ഉണ്ടെന്നും മുന്‍ മന്ത്രി കെ.ടി. ജലീല്‍. മുസ്ലിം ലീഗ് നേതാവ് ...

Read more

കാസര്‍കോട് മാര്‍ക്കറ്റില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കടകള്‍ തകര്‍ന്നു

കാസര്‍കോട്: കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ മീന്‍ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. മൂന്ന് കടകള്‍ തകര്‍ന്നു. നാല് കടകളുടെ ...

Read more

മംഗളൂരു മയക്കുമരുന്ന് കേസ്; സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെ പരാമര്‍ശം

മംഗളൂരു: മംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെയും പരാമര്‍ശം. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അനുശ്രീ മംഗളൂരു മയക്കുമരുന്ന് മാഫിയാസംഘവുമായി ...

Read more

സുള്ള്യയില്‍ മുന്‍ വനിതാ ജില്ലാ പഞ്ചായത്തംഗത്തെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പേര്‍ക്ക് തടവും പിഴയും

സുള്ള്യ: മുന്‍ വനിതാ ജില്ലാ പഞ്ചായത്ത് അംഗം സരസ്വതി കാമത്തിനെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പ്രതികളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. സുള്ള്യ മണ്ഡലം ...

Read more

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനക്ക് പുറമെ നിപ വൈറസ് പരിശോധനയുമായി കര്‍ണാടക; നിപ പരിശോധനക്ക് തലപ്പാടിയില്‍ പ്രത്യേക കേന്ദ്രം തുറന്നു

മംഗളൂരു: കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലും ജാഗ്രത. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ പരിശോധിക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രത്യേക കേന്ദ്രം തുറന്നു. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.