Day: September 10, 2021

താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് തകര്‍ച്ചയിലേക്ക്?; ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്പിന്നര്‍ റാഷിദ് ഖാന്‍ രാജിവെച്ചു

കാബൂള്‍: താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് തകര്‍ച്ചയിലേക്കെന്ന് സൂചന. അഫ്ഗാന്‍ ടീം ക്യാപ്റ്റനും ലോകത്തിലെ മികച്ച സ്പിന്നര്‍മാരിലൊരാളുമായ റാഷിദ് ഖാന്‍ ടീമിന്റെ നായക സ്ഥാനം രാജിവച്ചു. ട്വന്റി ...

Read more

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസില്‍ ആര്‍.എസ്.എസ് ആചാര്യന്മാരുടെ ലേഖനങ്ങള്‍; പുനപരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസില്‍ ആര്‍.എസ്.എസ് ആചാര്യന്മാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ...

Read more

എം.എസ്.എഫ് പ്രസിഡന്റ് നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മിനുട്‌സ് ഹാജരാക്കേണ്ടെന്ന് തീരുമാനം; അറസ്റ്റിന് പിന്നാലെ നവാസിന്റെ ചിരിക്കുന്ന ഫോട്ടോയുമായി മുഈന്‍ അലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍

കോഴിക്കോട്: ഹരിത ഭാരവാഹികളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് പി.കെ നവാസിനെ ...

Read more

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യു.എ.ഇ

ദുബൈ: ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യു.എ.ഇ. ഞായറാഴ്ച മുതല്‍ പ്രവേശനാനുമതി നല്‍കും. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ ...

Read more

ഐ.എസ്.ആര്‍.ഒ കാര്‍ഗോയ്ക്ക് നോക്കുകൂലി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ കഴിയണമെന്നും വിമര്‍ശനം

കൊച്ചി: ഐ.എസ്.ആര്‍.ഓ കാര്‍ഗോയ്ക്ക് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ ...

Read more

ഭാഷാ ഭ്രാന്ത് അപകടകരം; തമിഴ്‌നാടുമായി ഹിന്ദിയില്‍ എഴുത്തുകുത്തുകള്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി; തമിഴോ ഇംഗ്ലീഷോ ഉപയോഗിച്ചാല്‍ മതി

ചെന്നൈ: തമിഴ്‌നാടുമായി ഹിന്ദി ഭാഷയില്‍ എഴുത്തുകുത്തുകള്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായി ഹിന്ദിയില്‍ എഴുത്തുകുത്ത് നടത്തുന്നത് ശരിയല്ലെന്നും ഭാഷാഭ്രാന്ത് അപകടകരമാണെന്നും കോടതി പറഞ്ഞു. ഇത്തരം ...

Read more

റോഡിലെ കുഴി; ജീവനെടുക്കുന്നു

കാലവര്‍ഷം തീരാറായതോടെ ജില്ലയിലെ റോഡുകളുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കയാണ്. കെ.എസ്.ടി.പി. റോഡും നാഷണല്‍ ഹൈവെ റോഡും എല്ലാം പലേടത്തും കുളമായിരിക്കയാണ്. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് ...

Read more

ശ്രീനിവാസ

മധൂര്‍: ബൈനടുക്കയിലെ ശ്രീനിവാസ (46) അന്തരിച്ചു. പരേതരായ കേളുവിന്റെയും വെളുത്തമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: ഭാഗീരഥി, ശാരദ, സരസ്വതി, ഗൗരി, ഗീത, ലക്ഷ്മണ.

Read more

ബാബു

കാസര്‍കോട്: നായന്മാര്‍മൂലയിലെ ടയര്‍ കമ്പനി ജീവനക്കാരന്‍ മധൂര്‍ പറക്കിലയിലെ ബാബു (63) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണ മണിയാണിയുടേയും കാവേരിയുടേയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: ദൃഷിത്, ദൃശ്യ. ...

Read more

വി.പി. മഹ്‌മൂദ് ഹാജി

ചെറുവത്തൂര്‍: ദീര്‍ഘകാലം പിലാവളപ്പ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും ആദ്യകാല എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന വി.പി. മഹ്‌മൂദ് ഹാജി പിലാവളപ്പ് (90) അന്തരിച്ചു. ഭാര്യ: പരേതയായ എം. ബീഫാത്തിമ. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.