Day: September 10, 2021

ജെ.സി.ഐ. വാരാഘോഷത്തിന് തുടക്കമായി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കോവി ഹെല്‍പ്പ്' പദ്ധതി കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡണ്ട് ...

Read more

ദേശീയപാത വികസനം: നേരത്തെ അളന്ന് തിട്ടപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ ഭൂമി നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുന്നതായി വ്യാപക പരാതി

കാസര്‍കോട്: ദേശീയപാത വികസനത്തിന് എല്‍.എ എന്‍.എച്ച് വിഭാഗം ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് കൂടുതലായി സ്ഥലം നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുന്നതായി വ്യാപക പരാതി. കാസര്‍കോട്ടെ പലയിടത്തും നേരത്തെ ...

Read more

കൊടിയമ്മയില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം: എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടി നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ...

Read more

സംസ്ഥാനത്ത് 25,010 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 364

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 364 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, ...

Read more

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(24)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ...

Read more

ഉഡുപ്പി കാര്‍ക്കളയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി; പൊലീസ് ഇടപെട്ടു

ഉഡുപ്പി: ഉഡുപ്പി കാര്‍ക്കളയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. കാര്‍ക്കള കുക്കുണ്ടൂര്‍ നക്രേയിലെ പ്രാര്‍ഥനാ കേന്ദ്രത്തിലേക്കാണ് അതിക്രമിച്ചു കയറിയത്. വിവരമറിഞ്ഞെത്തിയ ...

Read more

ഉപ്പളയില്‍ തെരുവ് നായകളുടെ വിളയാട്ടം; കൂട് തകര്‍ത്ത് ഒമ്പത് ആടുകളെ കടിച്ചുകൊന്നു

ഉപ്പള: ഉപ്പളയില്‍ തെരുവ് നായകളുടെ വിളയാട്ടം. കൂട് തകര്‍ത്ത് ഒമ്പത് ആടുകളെ കടിച്ചുകൊന്നു. കൊടിബയല്‍ കരൂര്‍ സ്വദേശിനി അവ്വമ്മ വളര്‍ത്തുന്ന ഒമ്പത് ആടുകളെയാണ് പത്തോളം വരുന്ന തെരുവ് ...

Read more

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പൊലീസ് അന്വേഷണം തുടങ്ങി; മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കളനാട് സ്വദേശിനിയായ എട്ടാംതരം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്വകാര്യ സ്‌കൂളിലെ എട്ടാംതരം ...

Read more

മഡിയനില്‍ കണ്‍സ്യൂമര്‍ഫെഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച

കാഞ്ഞങ്ങാട്: മഡിയനില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായാണ് സൂചന. കൂടുതല്‍ ...

Read more

മണ്ണാര്‍ക്കാട്ട് ഹോട്ടലില്‍ തീപിടിത്തം; 2 പേര്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവര്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി വിളയൂര്‍ സ്വദേശി പുഷ്പലത എന്നിവരാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.