Day: September 10, 2021

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിറിയ സ്വദേശി മരിച്ചു

ബന്തിയോട്: ബൈക്ക് അപകടത്തില്‍ വലതുകാല്‍ മുറിച്ച് മാറ്റപ്പെട്ട് ആസ്പത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്ന ഷിറിയ സ്വദേശി മരിച്ചു. ഷിറിയ ബത്തേരി സ്വദേശിയും പഞ്ച ദീനാര്‍ നഗര്‍ സ്റ്റോറിന് സമീപം ...

Read more

വിവാദ പാഠഭാഗങ്ങള്‍: കണ്ണൂര്‍ വിസിയോട് വിശദീകരണം ചോദിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദു അറിയിച്ചതാണ് ഇക്കാര്യം. വിശദീകരണം ലഭിച്ച ...

Read more

വിവാഹനിശ്ചയസമയത്ത് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളുമായി പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീപുത്രനൊപ്പം, ഇരുവരുംവിവാഹിതരായി; യുവതി ലൗ ജിഹാദില്‍ അകപ്പെട്ടതാണെന്ന ആരോപണം പൊളിഞ്ഞു

മംഗളൂരു: വിവാഹനിശ്ചയസമയത്ത് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളുമായി പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീപുത്രനോടൊപ്പമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ബല്ലാല്‍ ബാഗിലെ രേഷ്മയാണ് അമ്മയുടെ സഹോദരിയുടെ മകനോടൊപ്പം ...

Read more

കോവിഡ് മൂന്നാംതരംഗം: കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു; രണ്ടുവയസുകാരി കൂടി മരണത്തിന് കീഴടങ്ങി

വിജയപുര: കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ആശങ്ക. കര്‍ണാടകയിലെ വിജയപുരയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ച രണ്ടുവയസുകാരി കൂടി മരണത്തിന് കീഴടങ്ങി. ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടി വിജയപുരയിലെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.