Day: September 11, 2021

കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ എം അബ്ദുല്ല ഹാജി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ.എം അബ്ദുല്ല ഹാജി (65) അന്തരിച്ചു. 21 വര്‍ഷത്തോളം കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീം ലീഗ് ...

Read more

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു; ആറ് മാസത്തിനിടെ രാജിവെക്കേണ്ടിവരുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രി

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും മുഖ്യമന്ത്രിയുടെ പടിയിറക്കം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. ആറ് മാസത്തിനിടെ രാജിവെക്കേണ്ടിവരുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് രൂപാണി. ശനിയാഴ്ച വൈകിട്ട് ...

Read more

നിപ: കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല; 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനയിലും വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് ...

Read more

കനത്ത മഴയെ തുടര്‍ന്ന് റണ്‍വെയില്‍ വെള്ളം കയറി; ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവള റണ്‍വെയില്‍ വെള്ളം കയറി. ഇതോടെ ഇവിടെ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുകളാണ് ...

Read more

‘അസ്സലാമു അലൈക്കും’ എന്ന് പറയുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണോ? കോടതിയോട് ഖാലിദ് സെയ്ഫി

ന്യൂഡെല്‍ഹി: സലാം പറയല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണോയെന്ന് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി. 'അസ്സലാമു അലൈക്കും' എന്ന ഇസ്ലാമിക അഭിവാദന രീതിയില്‍ ആരെങ്കിലും അഭിവാദ്യം ചെയ്യുകയാണെങ്കില്‍ അതു ...

Read more

തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചത് എന്ന് കൂടി വ്യക്തമാക്കണം; വി മുരളീധരനോട് അബ്ദുന്നാസര്‍ മഅ്ദനി

ബെംഗളൂരു: തനിക്കെതിരായ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അബ്ദുന്നാസര്‍ മഅ്ദനി. പാല ബിഷപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ ഭീകരവാദിത്തിന് കോടതി ശിക്ഷിച്ച വ്യക്തിയാണ് മഅ്ദനിയെന്ന വി മുരളീധരന്റെ ...

Read more

ഡ്യൂറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. പെനാല്‍റ്റിയിലൂടെ വിദേശ താരം അഡ്രിയാന്‍ ലൂണയാണ് ...

Read more

അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം. വാര്‍ത്ത ശ്രദ്ധിച്ചപ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. അവാര്‍ഡിന് അര്‍ഹരായവരില്‍ രണ്ടുപേര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവര്‍. പെരുമ്പടവം ശ്രീധരനും പ്രൊഫ. ...

Read more

കെഇഎ കുവൈത്ത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കുവൈത്ത്: കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെഇഎ) കുവൈത്ത് 'കെഇഎ-സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ്' എന്ന നാമധേയത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെഇഎ. ഉപദേശക ...

Read more

അബ്ദുല്‍ മജീദ് കാപ്പില്‍

ഉദുമ: പാക്യാരയിലെ അബ്ദുല്‍ മജീദ് കാപ്പില്‍ (55) അന്തരിച്ചു. പ്രമേഹത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരി നഫീസയുടെയും കാപ്പില്‍ മുഹമ്മദ് കുഞ്ഞിയുടെയും മകനാണ്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.