Day: September 11, 2021

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്തമാസം നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ ആഹ്‌ളാദം പകരുന്ന വാര്‍ത്തയാണിത്. പൂര്‍ണ്ണമായും സാധാരണ രീതിയിലേക്കുള്ള ക്ലാസുകളിലേക്ക് പോകുന്നില്ലെങ്കിലും ...

Read more

സംസ്ഥാനത്ത് 20,487 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 284

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 284 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, ...

Read more

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കണ്ടെത്താന്‍ അന്വേഷണം

ബേക്കല്‍: പൊലീസുകാരന്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരുപറഞ്ഞ് ഒരാള്‍ നിരവധിപേരില്‍ ...

Read more

കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റുവാങ്ങി

പൊയിനാച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതോടെ താന്‍ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചതായി കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ...

Read more

സീരിയല്‍ നടനോടുള്ള ആരാധനമൂത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി അഞ്ചുവയസുള്ള കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയി; മുംബൈ-കേരള മുസ്ലിം ജമാഅത്ത് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചു

കാഞ്ഞങ്ങാട്: സീരിയല്‍ നടനോടുള്ള ആരോധന മൂത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി അഞ്ചുവയസുള്ള പെണ്‍കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ...

Read more

ഫാസിസത്തിന്റെ ഇരുട്ടിനെ സര്‍ഗാത്മകത കൊണ്ട് തിരുത്തണം -പി. സുരേന്ദ്രന്‍

കാസര്‍കോട്: സൂക്ഷ്മ വൈറസുകളേക്കാള്‍ ഭീകരമാണ് ഫാസിസ്റ്റ് വൈറസെന്ന് പ്രമുഖ കഥാകൃത്ത് പി. സുരേന്ദ്രന്‍. രാജ്യത്തിന്റെ ചരിത്രത്തെയും സ്മാരകങ്ങളെയും കാവി വല്‍കരിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുരത്താന്‍ സര്‍ഗാത്മകത ...

Read more

പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ ...

Read more

കെ.എ. അബൂബക്കര്‍

പാലക്കുന്ന്: മുദിയക്കാല്‍ കുതിരക്കോട് വി.എസ്. നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എ. അബൂബക്കര്‍ (51) അന്തരിച്ചു. സുഹറാബി പള്ളിക്കാലിന്റേയും പരേതനായ ഉസ്മാന്റെയും മകനാണ്. ഭാര്യ: ഷാജല. മക്കള്‍: മെഹറിന്‍ ...

Read more

എ. രാഘവന്‍

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫീസര്‍ കിഴക്കുംകര ഐശ്വര്യ റോഡിലെ എ. രാഘവന്‍ (83) അന്തരിച്ചു. അജാനൂര്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് വിരമിച്ചത്. പള്ളിക്കര, മടിക്കൈ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ...

Read more

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സ്‌കൂളില്‍ സൂക്ഷിച്ച സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് ചെര്‍ക്കള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും 1700 രൂപയും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയക്ക് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.