Day: September 12, 2021

ഫിഫ ക്ലബ് ലോകകപ്പില്‍ നിന്ന് ജപ്പാന്‍ പിന്മാറി; തുടര്‍ച്ചയായ മൂന്നാം തവണയും ഖത്തര്‍ തന്നെ വേദിയായേക്കും

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ജപ്പാന്‍ പിന്മാറി. രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇതോടെ തുടര്‍ച്ചയായ ...

Read more

നാര്‍കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നും പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവ് കത്തയച്ചു

കൊച്ചി: നാര്‍കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നും പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവ് കത്തയച്ചു. ആരോപണം ഉയര്‍ത്തിയ പാലാ ബിഷപ്പ് മാര്‍ ...

Read more

ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിവാദത്തില്‍ ശശി തരൂര്‍

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍. സിലബസില്‍ ആര്‍ എസ് എസ് ആചാര്യന്മാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു. വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും ...

Read more

രഹാനെയെ നിലനിര്‍ത്തുന്നതില്‍ കാര്യമില്ല; ടെസ്റ്റിലും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാകട്ടെ, കഴിവുതെളിയിച്ച ക്യാപ്റ്റനാണ് അദ്ദേഹം; നിര്‍ദേശവുമായി മുന്‍ ഇതിഹാസ താരം

സിഡ്‌നി: ഫോം നില വീണ്ടെടുക്കാനാവാതെ വിശമിക്കുന്ന വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഇനിയും ടീമില്‍ നിലനിര്‍ത്തുന്നത് അധികപ്പറ്റാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. വൈസ് ക്യാപ്റ്റന്‍ ...

Read more

പുതിയ ഹരിത കമ്മിറ്റി: ലീഗിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയും മുന്‍ ഹരിത പ്രസിഡന്റ് മുഫീദ തസ്നിയും രംഗത്ത്

കോഴിക്കോട്: നിലവിലെ കമ്മിറ്റിയ പിരിച്ചുവിട്ട് ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച ലീഗ് നിലപാടിനെ എതിര്‍ത്ത് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും ഹരിത മുന്‍ ...

Read more

ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; പി എച്ച് ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് സെക്രട്ടറിയും; ലൈംഗികാധിക്ഷേപ പരാതിയില്‍ ഒപ്പുവെച്ചവരെല്ലാം പടിക്ക് പുറത്ത്

കോഴിക്കോട്: ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പി എച്ച് ആയിശ ബാനു (മലപ്പുറം) പ്രസിഡന്റും റുമൈസ റഫീഖ് (കണ്ണൂര്‍ സെക്രട്ടറിയും ആയ ഒമ്പതംഗ ...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കര്‍ശന നടപടി വേണം-ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍

ഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ്വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ സ്‌കൂളിലെ അധ്യാപകന്‍ മൊബൈല്‍ ...

Read more

സംസ്ഥാനത്ത് 20,240 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 287

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 287 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, ...

Read more

വനിതാ സംവരണ അവകാശ ദിനം; സിപിഐ ബഹുജന കൂട്ടായ്മ നടത്തി

കാസര്‍കോട്: വനിതാ സംവരണ നിയമം പാസ്സാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ നേതൃത്വത്തില്‍ വനിതാ സംവരണ അവകാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ...

Read more

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷന്‍ ജേതാക്കള്‍

കാസര്‍കോട്: എസ്എസ്എഫ് ഇരുപത്തി എട്ടാമത് കാസര്‍കോട് ജില്ലാ സാഹിത്യാത്സവ് സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ കുമ്പള ഡിവിഷന്‍ 297 പോയിന്റ് നേടി ഓവറോള്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.