Day: September 13, 2021

കെ.ബി അബ്ബാസ്

മൊഗ്രാല്‍: പഴയകാല പ്രവാസി റഹ്‌മത്ത് നഗറിലെ കെ.ബി അബ്ബാസ് (65) അന്തരിച്ചു. ദീര്‍ഘകാലം സെക്യൂരിറ്റി ജീവനക്കാരനായി ദുബായില്‍ ജോലി ചെയ്തിരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് 2019 ദുബായ് ദേശീയ ...

Read more

കുമ്പളയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റ് ഗുരുതരം; കൊലക്കേസ് പ്രതിയെ തിരയുന്നു

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. സൈനുദ്ദീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ...

Read more

ദാമോദരന്‍

ബന്തിയോട്: സി.പി.എം. ബന്തിയോട് മുന്‍ ലോക്കല്‍ സെക്രട്ടറിയും മത്സ്യതൊഴിലാളിയുമായ മുട്ടം ബേരിക്ക കടപ്പുത്തെ ദാമോദരന്‍ (69) അന്തരിച്ചു. ഭാര്യ:ജയന്തി. മക്കള്‍: സുനില്‍, പവിത്രമോഹന്‍, ഹര്‍ഷിത്ത്, റിതേഷ്, മമത.

Read more

കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ബവീഷിനെ അനുമോദിച്ചു

ബേക്കല്‍: കീഴൂര്‍ അഴിമുഖത്ത് മീന്‍പിടിക്കാന്‍ പോയി വരികയായിരുന്ന തോണി മറിഞ്ഞു കടലില്‍ മുങ്ങി താഴുകയായിരുന്ന മൂന്നു ജീവനുകള്‍ രക്ഷിച്ച ബേക്കലിലെ ബവീഷിനെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു ...

Read more

ബണ്ട്വാളില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളി

ബണ്ട്വാള്‍: കര്‍ണാടകയിലെ ബണ്ട്വാളില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളി. ബണ്ട്വാള്‍ താലൂക്കിലെ കക്കേപ്പട കക്കേപ്പടവ് സ്വദേശി റഫീഖ് (26) ആണ് കൊല്ലപ്പെട്ടത്. കൊദ്യമലയിലെ വനമേഖലയില്‍ തിങ്കളാഴ്ച ...

Read more

കര്‍ണാടക ശിവമോഗയില്‍ 150 തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി; പഞ്ചായത്ത് സെക്രട്ടറിയും മെമ്പര്‍മാരും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശിവമോഗ: കര്‍ണാടക ശിവമോഗ ജില്ലയില്‍ 150 തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മെമ്പര്‍മാരും ഉള്‍പ്പെടെ 12 പേരെ ...

Read more

സംസ്ഥാനത്ത് 15,058 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 194

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 194 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, ...

Read more

നിരവധി അബ്കാരികേസുകളിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: മുള്ളേരിയയിലെ പ്രധാന മദ്യവില്‍പ്പനക്കാരനായ നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍. ബേങ്ങത്തടുക്കയിലെ വിനു എന്ന വിനോദിനെ(48)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ...

Read more

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ (54) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ. പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിലെത്തിയ റിസബാവ ...

Read more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.