Day: September 14, 2021

‘മയക്ക് മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണ്’; നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണെന്നാണ് സ്വാമിയുടെ ...

Read more

ധോണിയെ ഉപദേഷ്ടാവാക്കിയതിന് പിന്നിലെ കാരണങ്ങള്‍; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

മുംബൈ: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ...

Read more

തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാത: പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍പാതയ്ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ...

Read more

യോര്‍ക്കര്‍ രാജ കളമൊഴിഞ്ഞു; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ലസിത് മലിംഗ

കൊളംബോ: ക്രിക്കറ്റ് പിച്ചില്‍ ഏതൊരു ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള യോര്‍ക്കറുകളെറിഞ്ഞ് ഒന്നര പതിറ്റാണ്ടോളം എതിര്‍ ടീമിന്റെ പേടി സ്വപ്‌നമായി മാറിയ ലസിത് മലിംഗ കളമൊഴിഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ...

Read more

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസ വാര്‍ത്ത; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ലഭിച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിന്‍ ആ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ...

Read more

വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്ത് 14 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നു. 14 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, ...

Read more

കോവിഡ്-19 വാക്സിനേഷനില്‍ മികച്ച നേട്ടവുമായി ജില്ല; 80 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനും 39 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു

കാസര്‍കോട്: കോവിഡ്-19 വാക്സിനേഷനില്‍ മികച്ച നേട്ടം കൈവരിച്ച് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇത് വരെയായി 80% പേര്‍ ആദ്യ ഡോസ് വാക്‌സിനും 39% പേര്‍ രണ്ടാം ഡോസ് ...

Read more

അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കും-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: കൃത്യമായ ഇടപെടലിലൂടെ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാന്‍ ആവില്ലെന്നും തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് ...

Read more

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കെല്ലാം ആനുകൂല്യം ലഭിക്കണം

കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുതുടങ്ങിയിട്ടുണ്ട്. കോവിഡ് വന്നതിനു ശേഷം മരണപ്പെടുന്നവരുടെ കണക്ക് ...

Read more

കെഎംസിസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 17ന്

ദുബായ്: കെഎംസിസി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സപ്തംബര്‍ 17ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും കെഎംസിസിയുടെ കേന്ദ്ര-സംസ്ഥാന-ജില്ലാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2021
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.