Day: September 14, 2021

സംസ്ഥാനത്ത് 15,876 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 261

സംസ്ഥാനത്ത് 15876 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 261 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് മഹിളാ മന്ദിരത്തില്‍ വീല്‍ ചെയര്‍ വിതരണവും ഭക്ഷണ വിതരണവും നടത്തി

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ന്യൂ വോയ്‌സസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം മഹിളാ മന്ദിരത്തില്‍ വീല്‍ചെയര്‍ വിതരണവും ഉച്ച ഭക്ഷണവും നല്‍കി. ന്യൂ വോയ്‌സസ് വനിതാ ...

Read more

കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. കലുങ്കിന്റെ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. 29കിലോ മീറ്റര്‍ റോഡില്‍ 42 കലുങ്കുകളാണ് പണിയുന്നത്. കുമ്പള ഭാഗത്ത് നിന്നാണ് പ്രവൃത്തിക്ക് ...

Read more

എട്ടാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു

മേല്‍പ്പറമ്പ്: ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 13കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനെതിരെ പൊലീസും ബാലാവകാശകമ്മീഷനും കേസെടുത്തു. മുള്ളേരിയ സ്വദേശി ഉസ്മാനെ(25)തിരെ ...

Read more

മൂന്ന് തവണ സമന്‍സയച്ചിട്ടും ഹാജരായില്ല; കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഡി.കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

സുള്ള്യ: മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഡി. കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബെല്ലാരെയിലെ സായി ...

Read more

വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് കല്ലായില്‍ വെച്ച് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കിക്ക് സമീപം മജല്‍ ഹൗസിലെ അബൂബക്കര്‍ സിദ്ദീഖി(46)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ ...

Read more

സെബാസ്റ്റ്യന്‍

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കണിയാംകുന്നേല്‍ സെബാസ്റ്റ്യന്‍ (81) അന്തരിച്ചു. ഭാര്യ: ബ്രിജിത്ത. മക്കള്‍: കെ. എസ്. തോമസ്, അഡ്വ. ജോസ് സെബാസ്റ്റ്യന്‍, സിബി, ജെറി, മിനി, മരുമക്കള്‍: ആന്‍ഡ്രൂസ്, ...

Read more

രത്‌നാകരന്‍ ജോല്‍സ്യര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കോണ്‍ഗ്രസ് നേതാവ് കപ്പണക്കാല്‍ കൃഷ്ണയിലെ ബി.കെ. രത്‌നാകരന്‍ ജോല്‍സ്യര്‍ (75) അന്തരിച്ചു. ദീര്‍ഘകാലം വെള്ളിക്കോത്ത് യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് ...

Read more

ചേവിരി നാരായണി അമ്മ

പള്ളത്തിങ്കാല്‍: മുന്നാട് പയ്യങ്ങാനത്തെ പരേതനായ പി. നാരായണന്‍ നായരുടെ ഭാര്യ ചേവിരി നാരായണി അമ്മ (77) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയുന്ന സമയത്ത് താമസ-ഭക്ഷണ ...

Read more

മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ മലയാളിയും

മംഗളൂരു: മംഗളൂരുവില്‍ ലാബ് ടെക്‌നിഷ്യന് നിപ രോഗ ലക്ഷണം. ഇയാളുമായുള്ള സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉണ്ടെന്നറിയുന്നു. വെന്‍ലോക് ആസ്പത്രിയിലെ മൈക്രോ ബയോളജിസ്റ്റായി ജോലി ചെയ്യുന്ന കാര്‍വാര്‍ സ്വദേശിയിലാണ് രോഗ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.