Day: September 14, 2021

യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

കോട്ടൂര്‍: ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (45) ഹൃദയാഘാതം മൂലം അന്തരിച്ചു. നാട്ടിലെ മത, സാമൂഹ്യ, സേവന രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. മുന്‍ പ്രവാസിയാണ്. ...

Read more

കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; സുധാകരന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ, പ്രത്യേകിച്ച് കെ.പി.സി.സി. പ്രസിഡണ്ട് കെ. ...

Read more

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധം മൂലം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധംമൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ്ജ് പാപ്പി (26), സഹോദരന്‍ ജെറാള്‍ഡ് ...

Read more

ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കര്‍ണാടക പൂത്തൂര്‍ ശാഖയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

പുത്തൂര്‍: കേരളത്തിലെ ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കര്‍ണാടക പുത്തൂര്‍ ശാഖയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരമലഗുഡെ സ്വദേശിനികളായ ...

Read more

ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദനവും, നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത പൊലീസ് ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ സെപ്തംബര്‍ 17 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യം എട്ടുമുതല്‍ 10 വരെ ക്ലാസുകളും പിന്നീട് 6, 7 ക്ലാസുകളും പുനരാരംഭിക്കും, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്നും നിര്‍ദേശം

മംഗളൂരു: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണകന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. ...

Read more

മുട്ട പുഴുങ്ങുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച 5.45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ പിടിയില്‍

മംഗളൂരു: മുട്ട പുഴുങ്ങുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച 5.45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. തളങ്കരയിലെ സലീം അബ്ദുല്ല (53) ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.