Day: September 15, 2021

ഗൂഗിള്‍ ചതിച്ചാശാനേ..! ദിര്‍ഹമിന് 24 രൂപയൊന്നും ആയിട്ടില്ല; 20 തന്നെ

ദുബൈ: പുതിയ കാലത്ത് വിവരങ്ങള്‍ അറിയാന്‍ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നതാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ലോകത്ത് നമുക്ക് അറിയേണ്ടതായ എന്തും ചോദിക്കാന്‍ സാധിക്കുന്ന ഗൂഗിള്‍ തന്നെ തെറ്റായ ...

Read more

ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ യു.എ.പി.എ പ്രയോഗം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര ...

Read more

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു; സംയുക്ത വാര്‍ത്താസമ്മേളനവുമായി ഇമാമും ബിഷപ്പും

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത വാര്‍ത്താസമ്മേളനവുമായി ഇമാമും ബിഷപ്പും. സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ...

Read more

ഐ.പി.എല്‍ രണ്ടാം ഘട്ടം ആവേശമാകും; യു.എ.ഇയില്‍ കാണികളെ അനുവദിക്കും

ദുബൈ: ഐ.പി.എല്‍ രണ്ടാം ഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ ധാരണ. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ ഞായറാഴ്ച യു.എ.ഇയില്‍ പുനരാരംഭിക്കാനിരിക്കെയാണ് കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചത്. കോവിഡ് ...

Read more

രഹസ്യബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; ഭാര്യയും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം ...

Read more

പുത്തിഗെയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ നടത്തി

സീതാംഗോളി: പുത്തിഗെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മം നടത്തി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ആയിരിക്കെയാണ് തുക ...

Read more

ബബീഷിന്റെ കരളുറപ്പിന് മൂന്ന് ജീവന്റെ വില

കീഴൂര്‍ കടല്‍ത്തീരം കഴിഞ്ഞ ദിവസം സാക്ഷിയായത് ഒരു യുവാവിന്റെ കരളുറപ്പിന്റെയും സാഹസികതയുടെയും സാക്ഷാത്കാരത്തിനായിരുന്നു. മീനുമായി വരുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് കീഴൂര്‍ പുലിമുട്ടിന് പുറത്ത് തോണി മറിഞ്ഞ് മൂന്ന് ...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബായാറില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് എടുത്തുമാറ്റിയതോടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കുരുഡപദവില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

തൃക്കണ്ണാട്ട് ഹോട്ടല്‍ അടപ്പിക്കാനെത്തിയ പൊലീസ് സംഘവും ഹോട്ടലിലുണ്ടായിരുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം; 15 പേര്‍ക്കെതിരെ കേസ്

ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ അടപ്പിക്കാനെത്തിയ പൊലീസ് സംഘവും ഹോട്ടലിലുണ്ടായിരുന്നവരും തമ്മില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിയടിയേറ്റ് പലര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ അഡീഷണല്‍ എസ്.ഐക്കും പരിക്കുണ്ട്. ചൊവ്വാഴ്ച ...

Read more

യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റു രണ്ടുകേസുകളിലും പ്രതിയായി ഒന്നര വര്‍ഷക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.