Day: September 15, 2021

കഞ്ചാവ് കടത്ത് കേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: എട്ട് വര്‍ഷം മുമ്പത്തെ കഞ്ചാവ് കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വക്കം നെടുകണ്ടത്തെ ജെ.കെ രത്‌നാകര(45)നെയാണ് കായംകുളത്ത് വെച്ച് കാസര്‍കോട് എസ്.ഐ ...

Read more

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 386

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, ...

Read more

അബ്ദുല്‍ഹമീദ്

പൊയിനാച്ചി: കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട് മയിലാട്ടി എന്‍എച്ച് വ്യൂവിലെ എസ്പി അബ്ദുല്‍ഹമീദ് (78) അന്തരിച്ചു. മയിലാട്ടി റഹ്‌മാനിയ ജുമാമസ്ജിദ് പ്രസിഡന്റാണ്. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ...

Read more

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുള്ള്യ സ്വദേശി അറസ്റ്റില്‍

സുള്ള്യ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സുള്ള്യ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ മണ്ടേക്കോളുവിലെ സൊരഞ്ജ ജിതേഷിനെയാണ് പൊലീസ് അറസ്റ്റ് ...

Read more

ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, തുടര്‍ന്ന് അപവാദപ്രചരണവും; മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച്ജീവനൊടുക്കി; ജെ.സി.ബി ഓപ്പറേറ്റര്‍ അറസ്റ്റില്‍

ബംഗളൂരു: ടോയ്ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ അപവാദപ്രചരണവും നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ പെണ്‍കുട്ടി വിഷംകഴിച്ച് ജീവനൊടുക്കി. സംഭവത്തില്‍ ...

Read more

മൊബൈല്‍ കടയില്‍ അതിക്രമം; ഏഴ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കാസര്‍കോട്: മൊബൈല്‍ കടയില്‍ കയറി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പൈവളിഗെയിലെ മൊബൈല്‍ ...

Read more

ബന്തിയോട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ബന്തിയോട് അട്ക്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. അട്ക്കം ഹാജി എഫ്.എം റോഡിലെ ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് ചേവാര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ സത്താര്‍ ...

Read more

വ്യാപാരി ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: നടന്നുപോകുന്നതിനിടെ അമിത വേഗതിയിലെത്തിയ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. കോളിയടുക്കത്തെ ആര്‍.കെ ഡിന്നര്‍സെറ്റ് ഉടമ മാധവന്‍ മണിയാണി(83)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ ചട്ടഞ്ചാല്‍ ഭാഗത്ത് ...

Read more

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

മുളിയാര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. മുളിയാര്‍ മജക്കാല്‍ പാത്തനടുക്കയിലെ ആനന്ദ റാവുവിന്റെ ഭാര്യയും കര്‍ണാടക ഗാളിമുഖയിലെ ദേവോജി റാവു-സരോജിനി ദമ്പതികളുടെ മകളുമായ പത്മാവതി (52)യാണ് ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന്‍ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് നാളെ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.