Day: September 16, 2021

മഞ്ജു വാര്യര്‍ ‘ആയിഷ’യാവുന്നു…

മലയാളത്തിലെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ 'ആയിഷ'യാവുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി ആമിര്‍ പളളിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൈറ്റില്‍ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ഇതിന്റെ ...

Read more

മനസ്സില്‍ ജോണ്‍ ഹോനായി നിറഞ്ഞൊരു കാലം…

തിയറ്ററുകളില്‍ പോയി സിനിമ കണ്ട ശേഷം മനസ്സില്‍ തട്ടിയ ചില കഥാപാത്രങ്ങളെ വീട്ടിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിച്ചൊരു കാലം. അത്തരമൊരു കഥാപാത്രം വര്‍ഷങ്ങളോളം മനസ്സില്‍ തട്ടിയിരുന്നു. ...

Read more

പ്രകൃതിയുടെ സന്തുലിതാവസ്ഥ ഗൗരവത്തോടെ കാണണം

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന് അറുതിയുണ്ടാവുന്നില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഭൂമുഖം പ്ലാസ്റ്റിക്കുകള്‍കൊണ്ട് മൂടപ്പെടുകയും അന്തരീക്ഷത്തിലേക്ക് വിഷ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുകയുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റിയിരിക്കയാണ്. ...

Read more

ഏലിക്കുട്ടി

കാഞ്ഞങ്ങാട്: പെരിയ കാഞ്ഞിരടുക്കത്തെ പരേതനായ പൈനാപ്പള്ളി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. പൈസക്കരി ശൗര്യാംതൊട്ടി കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് പൈനാപ്പള്ളി (കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ ...

Read more

എ. കുഞ്ഞിക്കണ്ണന്‍

ഉദുമ: ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡണ്ട് കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ. കുഞ്ഞിക്കണ്ണന്‍ (ഉഷസ് രാംദാസ് നഗര്‍-74) ബംഗളൂരുവില്‍ അന്തരിച്ചു. റിയാദ് അല്‍ അസീസിയ ...

Read more

മുഹമ്മദ് കുഞ്ഞി

ആലംപാടി: ചെറിയലംപാടിയില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ബാഗ്ദാദിയ (55) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: മിര്‍ഷാന, മുന്‍സീറ, മിര്‍ഷാദ്. മരുമകന്‍: ശിഹാബ്. സഹോദരി: ഖദീജ.

Read more

കെ.ആര്‍. രത്‌നാകരന്‍

പാലക്കുന്ന്: റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദുമ 'രാം നിവാസി'ല്‍ കെ.ആര്‍. രത്‌നാകരന്‍ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കള്‍: ഡോ. പുഷ്പരാജ് ...

Read more

കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: കയ്യാര്‍ മീപ്പുരിയിലെ ഡൊമനിക് ഡിസൂസ എന്ന സ്റ്റാനി (55) ബന്ധുവീടിന് സമീപം കുഴഞ്ഞുവീണുമരിച്ചു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ജോക്കിന്‍ ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ 11.15 ഓടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ...

Read more

സംസ്ഥാനത്ത് 22,182 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 280

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 280 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.