Day: September 16, 2021

അസുഖം മൂലം ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. പിലാങ്കട്ട എടപ്പാറ മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകള്‍ നജഫാത്തിമ(5)യാണ് മരിച്ചത്. ദിവസങ്ങളോളം പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ ...

Read more

വിദേശത്തേക്ക് സംശയാസ്പദ കോളുകള്‍ കണ്ടെത്തി; കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ ജാഗ്രത

മംഗളുരു: വിദേശത്തേക്ക് സംശയാസ്പദ കോളുകള്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലടക്കം കര്‍ണാടകയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത. തീരദേശ ജില്ലകളിലെ ഇടതൂര്‍ന്ന വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ ...

Read more

വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും ചരസുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും ചരസുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുല്‍റഹ്‌മാ(34)നെയാണ് അറസ്റ്റ് ചെയ്തത്. 2.5ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 34 ഗ്രാം ചരസുമാണ് ...

Read more

വ്യാജ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ...

Read more

ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും; സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

കാസര്‍കോട്: ബ്രിട്ടീഷ് വ്യവസായിയുടെ നേതൃത്വത്തില്‍ പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് സ്ഥാപിക്കുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലത്താണ് ...

Read more

ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സ്രവം നിപ പരിശോധനക്കയച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരന്റെ സ്രവം പരിശോധനക്കായി അയച്ചു. നിപയുടെ ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ...

Read more

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പള: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നയാബസാര്‍ ചെറുഗോളിയിലെ രവീന്ദ്രന്‍-ശാരദ ദമ്പതികളുടെ മകന്‍ സച്ചിന്‍ (28) ആണ് മരിച്ചത്. നാലിന് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.