Day: September 18, 2021

യാത്രാ വിലക്ക് നീങ്ങിയിട്ടും പ്രവാസ ദുരിതങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍

കോവിഡ് ഒരു പാട് ജീവിത ദുരന്തമാണ് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള മനുഷ്യരെയും അവരുടെ ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തി കോവിഡ് തളര്‍ത്തിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ അനുഭവിച്ച ...

Read more

വിട പറഞ്ഞത് ഉത്തരദേശത്തിന്റെ കഥാകാരന്‍…

നല്ല വടിവൊത്ത അക്ഷരങ്ങളില്‍ കഥയുടെ അനേകം കതകുകള്‍ തുറന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.എല്‍. അബ്ബാസും യാത്രയായി. വെളുപ്പിന് സി.എല്‍. ഹമീദിന്റെ കോള്‍ കണ്ടപ്പോള്‍ തന്നെ എന്തോ അപകടം ...

Read more

അക്ഷരങ്ങളെയും വായനയേയും സ്‌നേഹിച്ച അബ്ബാസ്ച

കാസര്‍കോട്ട് അധികം എഴുത്തുകാരില്ലാത്ത സമയത്താണ് അബ്ബാസ്ച എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് വരുന്നത്. 1980 കാലഘട്ടങ്ങളില്‍ ചെമനാട്ടെയും പരിസരങ്ങളിലേയും പലരുടേയും മുഖച്ഛായയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് അബ്ബാസ് എഴുത്തിന്റെ ലോകത്തെത്തുന്നത്. ...

Read more

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും തുടങ്ങണം

രാജ്യത്ത് മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. കോവിഡിന്റെ ഭീതി അകന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏതാണ്ട് 95 ...

Read more

മാര്‍തോമ റൂബി ജൂബിലി: ആംഗ്യഭാഷാ ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി പരിപാടികളുടെ ഭാഗമായി 'ഇന്ത്യന്‍ ആംഗ്യഭാഷ' യുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് ...

Read more

50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍; ‘ഹൃദയ തരംഗ’വുമായി എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട് : വിദ്യാര്‍ത്ഥികളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ 'ഹൃദയ തരംഗം-1' പരിപാടിക്ക് തിങ്കളാഴ്ച തുടക്കം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ...

Read more

കല്ലങ്കൈ സ്വദേശി ഒമാനില്‍ അന്തരിച്ചു

ചൗക്കി: ചൗക്കി കല്ലങ്കൈ സ്വദേശി ഹൃദയാഘാതംമൂലം ഒമാനില്‍ അന്തരിച്ചു. എസ് മുഹമ്മദ് മാസ്റ്ററുടേയും (എസ്.എം വിദ്യാനഗര്‍) ബീഫാത്തിമയുടേയും മകന്‍ മുനീര്‍ എസ്.എം (46) ആണ് മരിച്ചത്. മുസ്ലീം ...

Read more

ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം; കര്‍ണാടക സ്വദേശിയെ ചുറ്റിപ്പറ്റി അന്വേഷണം

കുമ്പള: ഡിഗ്രിവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയെച്ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസ-വരലക്ഷ്മി ദമ്പതികളുടെ മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ...

Read more

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് കരുതി കൊലക്കേസ് പ്രതിയടക്കമുള്ള സംഘത്തെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു

കുമ്പള: പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന് സംശയിച്ച് കളത്തൂരില്‍ കൊലക്കേസ് പ്രതിയും സ്ത്രീയുമടക്കം മൂന്നുപേരെയും ഓട്ടോയും നാട്ടുകാര്‍ തടഞ്ഞുവെച്ച് കുമ്പള പൊലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 11 ...

Read more

സംസ്ഥാനത്ത് 19,325 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 363

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.