Day: September 18, 2021

വഴിതെറ്റിവന്ന വളര്‍ത്തു പൂച്ചയെ 20,000 രൂപയ്ക്ക് വിറ്റ യുവാവ് പിടിയില്‍

കുമ്പള: വഴിതെറ്റിയെത്തിയ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ മോഷ്ടിച്ച് 20,000 രൂപയ്ക്ക് വിറ്റ യുവാവിനെ പൂച്ചയുടെ ഉടമ കയ്യോടെ പിടികൂടി. കുമ്പളയിലാണ് സംഭവം. പഴയകാല ഗള്‍ഫുകാരനും കണ്‍സ്ട്രക്ഷന്‍ കരാറുകാരനുമായ ...

Read more

സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരത്തിനടുത്ത് എസ്.ബി.ടി. ...

Read more

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം. റോയ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ...

Read more

മംഗളൂരുവിലെ ജയിലില്‍ ഹിന്ദു-മുസ്ലിം തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കണം; അവിടെയവര്‍ പരസ്പരം പോരടിക്കട്ടെ-യു.ടി ഖാദര്‍ എം.എല്‍.എയുടെ അഭിപ്രായം ചര്‍ച്ചയാകുന്നു

ബംഗളൂരു: മംഗളൂരുവിലെ ജയിലില്‍ ഹിന്ദു-മുസ്ലീം തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കണമെന്നും അവിടെ വെച്ച് അവര്‍ പരസ്പരം പോരടിക്കട്ടെയെന്നും യു.ടി.ഖാദര്‍ എം.എല്‍.എ. വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച കര്‍ണാടക ...

Read more

കന്നഡനടന്‍ ദര്‍ശന്റെ മൈസൂരുവിലെ ഫാംഹൗസില്‍ പത്തുവയസുകാരിക്ക് ലൈംഗികപീഡനം; കുതിരകളെ പരിപാലിക്കുന്ന ബിഹാര്‍ സ്വദേശി അറസ്റ്റില്‍

മൈസൂരു: കന്നഡ നടന്‍ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫാംഹൗസില്‍ കുതിരകളെ പരിപാലിക്കുന്ന ബിഹാര്‍ ...

Read more

ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടേതടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തി; മൃതദേഹങ്ങള്‍ക്കരികില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു രണ്ടരവയസുകാരിയെ പൊലീസ് രക്ഷപ്പെടുത്തി

ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടേതടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീട്ടിനകത്തെ വിവിധ മുറികളില്‍ കണ്ടെത്തി. ഒരു മൃതദേഹത്തിന് സമീപം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന രണ്ടരവയസുകാരിയെ ...

Read more

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെമനാട്ടെ സി.എല്‍ അബ്ബാസ് അന്തരിച്ചു

പരവനടുക്കം: കലാ,സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെമനാട്ടെ സി.എല്‍ അബ്ബാസ് (71) അന്തരിച്ചു. ഏറെക്കാലം ഗള്‍ഫിലായിരുന്ന അദ്ദേഹം കെയര്‍വെല്‍ ഹോസ്പിറ്റലില്‍ ക്യാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. പരേതരായ സി.എല്‍ ബാപ്പുഞ്ഞിയുടേയും ബീഫാത്തിമയുടേയും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.