Day: September 20, 2021

മംഗളൂരുവിലെ ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ അക്രമം; മൂന്ന് വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളൂരുവിലെ ജയില്‍ കോമ്പൗണ്ടിനടുത്ത് കാരങ്കല്‍പടിയിലുള്ള ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ അജ്ഞാതനായ യുവാവ് അതിക്രമിച്ചുകടക്കുകയും വനിതാജീവനക്കാരെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അക്രമിക്കുകയും ...

Read more

എ.എം മുഹമ്മദ് ഹാജി

മൊഗ്രാല്‍: പഴയകാല വ്യാപാരി മൊഗ്രാല്‍ വളച്ചാല്‍ എ. എം ഹൗസില്‍ എ.എം മുഹമ്മദ് ഹാജി (90) അന്തരിച്ചു. കര്‍ണാടക സുള്ള്യയില്‍ 30 വര്‍ഷത്തോളം വ്യാപാരിയായിരുന്നു. ജനതാദള്‍ സുള്ള്യ ...

Read more

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു; അമരീന്ദര്‍ സിംഗ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

ദില്ലി: കോണ്‍ഗ്രസ് പഞ്ചാബ് ഘടകത്തിലെ തര്‍ക്കം തീരുന്നില്ല. പുതിയ മുഖ്യമന്ത്രിയായി ഇന്ന് രാവിലെ ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റുവെങ്കിലും രാജിവെച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചടങ്ങ് ...

Read more

50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ഹൃദയ തരംഗം പരിപാടിക്ക് തുടക്കം

കാസര്‍കോട്: ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ഫോണ്‍ സമ്മാനിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ 'ഹൃദയ തരംഗം-1' ...

Read more

പ്രസവത്തിന് ശേഷം ചികിത്സയിലായിരുന്ന അധ്യാപികയും നവജാത ശിശുവും ന്യൂമോണിയ ബാധിച്ച് മരിച്ചു

ഉപ്പള: പ്രസവത്തിന് ശേഷം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയും കുഞ്ഞും ന്യൂമോണിയ ബാധിച്ച് മരിച്ചു. പൈവളിഗെ ഗവ. സ്‌കൂളിലെ അധ്യാപികയും ഉപ്പള കൊണ്ടഹോരിയിലെ പരേതനായ ഇസ്മായില്‍-അവ്വമ്മ ദമ്പതികളുടെ ...

Read more

കുന്താപുരത്ത് സൗപര്‍ണികാനദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി; രണ്ടുപേരെ രക്ഷപ്പെടുത്തി

മംഗളൂരു: കുന്താപുരത്ത് സൗപര്‍ണികാനദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ഗംഗോളിക്ക് സമീപം ഗുജ്ജാദി കൊടപ്പാടിയിലെ മഹേന്ദ്ര (24)യെയാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായത്. ...

Read more

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധസംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറി; രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന ആരോപണവിധേയനായ രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയിലായി. സൈനിക ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ...

Read more

കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുമഹാസഭ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു മഹാസഭ നേതാവുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുമഹാസഭ ദേശീയ ചീഫ് സെക്രട്ടറി മംഗളൂരു ഉര്‍വയിലെ ധര്‍മേന്ദ്ര, ...

Read more

ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രി ഡി.വി സദാനന്ദഗൗഡ എം.പി പൊലീസില്‍ പരാതി നല്‍കി

മംഗളൂരു: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എം.പി പൊലീസില്‍ പരാതി നല്‍കി. ബംഗളൂരു നോര്‍ത്ത് ഡിവിഷനിലെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.