Day: September 21, 2021

കേരളം ലഹരി മരുന്നുകളുടെ ഹബ്ബാകുന്നു

ഈ പോക്ക് ഗുരുതരമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം ലഹരി മരുന്നുകളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കയാണ്. വലുതും ചെറുതുമായ ബര്‍ത്ത്‌ഡേ പാര്‍ട്ടികളിലും മറ്റും മദ്യത്തിന് പുറമെ നിരോധിത ലഹരി മരുന്നുകളുടെ ...

Read more

ദുബായ് ജില്ലാ കെ.എം.സി.സി. കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം തങ്ങളുടെ ...

Read more

അബ്ബാസ്

നായന്മാര്‍മൂല: സി.പി.എം. പാണലം-1 ബ്രാഞ്ച് മെമ്പര്‍ അബ്ബാസ് കെ.എ. കുന്നില്‍ (75) അന്തരിച്ചു. ഭാര്യമാര്‍: ഉമ്മലിയുമ്മ, നഫീസ. മക്കള്‍: ആയിഷ, സൈനബ, ഹനീഫ, ഇല്ല്യാസ്, അഷ്‌റഫ്, റുബീന, ...

Read more

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: നഗരത്തിന്റെ സമീപ പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന 14കാരിയെ പീഡിപ്പിച്ച കേസില്‍ ഇതരസംസ്ഥാനക്കാരനായ രണ്ടാനച്ഛനെ വിദ്യാനഗര്‍ സി.ഐ വി.വി മനോജ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ...

Read more

ഹോട്ടലിലോ വിമാനത്തിലോ ബോംബ് വെക്കും; പാക് പര്യടനത്തില്‍ നിന്ന് പുരുഷ ടീം പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി

ലണ്ടന്‍: പാക് പര്യടനത്തില്‍ നിന്ന് പുരുഷ ടീം പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി. ടീം താമസിക്കുന്ന ഹോട്ടലിലോ വിമാനത്തിലോ ബോംബ് ...

Read more

വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ്: ഹിന്ദു ഐക്യവേദി അധ്യക്ഷ പി.കെ ശശികലയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ പി കെ ശശികലയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 23 മണിക്കൂര്‍ നേരത്തേക്കണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ ...

Read more

ഭാര്യയുമായി തര്‍ക്കം; നാലു വയസുകാരനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റില്‍

മുംബൈ: നാലു വയസുകാരനെ പിതാവ് പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സകാല്‍ ...

Read more

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ...

Read more

തീവ്രവാദവും ലൈംഗികതയും ലഹരിയും സജീവമാകുന്നു; ക്ലബ് ഹൗസില്‍ ഷാഡോ പോലീസ് പട്രോളിംഗ് ശക്തമാക്കി

തിരുവനന്തപുരം: ഈയടുത്തായി ഏറെ പ്രചാരം നേടിയ ക്ലബ് ഹൗസ് എന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കേരള പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. പബ്ലിക് ഓഡിയോ പ്ലാറ്റ്‌ഫോമായ കലബ് ഹൗസില്‍ തീവ്രവാദവും ...

Read more

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് അമേരിക്ക നീക്കി

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് അമേരിക്ക നീക്കി. ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന യാത്രാവിലക്കാണ് നീങ്ങുന്നത്. നവംബര്‍ മുതല്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.