Day: September 21, 2021

പാലാ ബിഷപ്പിന്റെ പരാമര്‍ശം; കാനത്തിന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല-കെ.സുധാകരന്‍

കാസര്‍കോട്: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ...

Read more

അപകടത്തില്‍ പരിക്കേറ്റ് കാലിന് വ്രണം ബാധിച്ച് വലഞ്ഞ മറ്റൊരു ഗുജറാത്ത് സ്വദേശിനി കൂടി മാലിക് ദീനാര്‍ ആസ്പത്രിയില്‍ നിന്ന് ആശ്വാസത്തോടെ മടങ്ങി

കാസര്‍കോട്: അതിര്‍ത്തികള്‍ കടക്കുന്ന കാസര്‍കോടിന്റെ ചികിത്സാ പെരുമയുടെ മികവ് തിരിച്ചറിഞ്ഞ് ഗുജറാത്തില്‍ നിന്നുള്ള കുടുംബം. അപകടത്തില്‍ സാരമായി പരിക്കേറ്റ് ഉപ്പൂറ്റിയുടെ ഭാഗത്ത് വ്രണം ബാധിച്ച് കാലിന്റെ താഴ് ...

Read more

സംസ്ഥാനത്ത് 15,768 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 186

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 186 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, ...

Read more

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികന്‍ റിമാണ്ടില്‍; പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികനെ കോടതി റിമാണ്ട് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദ്ര ...

Read more

പൂത്തൂരിലെ ഹോട്ടലില്‍ രാത്രി യുവതിയും ആണ്‍ സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നതിനിടെ സദാചാരഗുണ്ടാസംഘം അക്രമിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരിലെ ഹോട്ടലില്‍ രാത്രി യുവതിയും രണ്ട് ആണ്‍ സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സദാചാരഗുണ്ടാസംഘം അക്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരു ആനേക്കല്‍ സ്വദേശിനിയായ രാജേശ്വരി(36)യുടെ ...

Read more

ഫോറന്‍സിക് വിദഗ്ധന്‍ അവധിയില്‍ പോയതോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നു

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ അവധിയില്‍. ഇതേ തുടര്‍ന്ന് കുണ്ടംകുഴി സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പി.എം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ...

Read more

സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ പേരില്‍ പത്തോളം ബാങ്ക് അക്കൗണ്ടുകള്‍

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി കാഞ്ഞങ്ങാട് കൃഷ്ണമന്ദിരത്തിനടുത്തെ വാടക വീട്ടില്‍ ...

Read more

ഓട്ടോയില്‍ കടത്തിയ 190 ലിറ്റര്‍ മദ്യം പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് മദ്യവും കഞ്ചാവും ഒഴുകുന്നു. പൊലീസിന്റെ വാഹന പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയില്‍ 190 ലിറ്റര്‍ മദ്യം കണ്ടെത്തി.മദ്യവും ഓട്ടോയും ...

Read more

തിയേറ്ററുകള്‍ തുറന്നേക്കും; സാഹചര്യം അനുകൂലമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. കോവിഡിന്റെ സാഹചര്യത്തില്‍ മാസങ്ങളായി അടച്ചു പൂട്ടിയിരിക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല ...

Read more

മംഗളൂരുവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ എത്തിയ സ്ത്രീയോട് ഫ്‌ളാറ്റ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; വഞ്ചന മനസിലായത് യഥാര്‍ഥ ഉടമ വന്നപ്പോള്‍, പൊലീസ് കേസെടുത്തു

മംഗളൂരു: മംഗളൂരു ബന്തറില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ എത്തിയ സ്ത്രീയോട് ഫ്‌ളാറ്റ് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച പരാതിയില്‍ ബന്തര്‍ പൊലീസ് കേസെടുത്തു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.