Day: September 23, 2021

ദേശീയപാതാ വികസനം: ജില്ലാ കലക്ടര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: നാഷണല്‍ ഹൈവെ 66 വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങിയെങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസര്‍കോട് അസംബ്ലി നിയോജക ...

Read more

ഖദീജമ്മ

നീര്‍ച്ചാല്‍: ബിര്‍മ്മിനടുക്കയിലെ പരേതനായ സി.എച്ച്. മുഹമ്മദിന്റെ ഭാര്യ ഖദീജമ്മ (74) അന്തരിച്ചു. മക്കള്‍: ബി. അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, മറിയമ്മ, നഫീസ, ഹസൈനാര്‍, ഫാത്തിമ, പരേതരായ അബ്ബാസ്, മുംതാസ്. ...

Read more

ബീഫാത്തിമ

ആലംപാടി: ആലംപാടി പള്ളിക്ക് സമീപം പരേതനായ മമ്മുച്ചാന്റെ ഭാര്യ ബീഫാത്തിമ (75) അന്തരിച്ചു. മക്കള്‍: അബ്ദുല്ല (ബഹ്റൈന്‍), റസാഖ് (ബഹ്റൈന്‍), ഉമ്മര്‍, ഖാദര്‍ ചാല്‍ക്കര, അസ്മ, പരേതയായ ...

Read more

ഓട്ടോയിടിച്ച് റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മരിച്ചു

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടയില്‍ റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓട്ടോയിടിച്ച് മരിച്ചു. വാട്ടര്‍ അതോറിറ്റിയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അതിയാമ്പൂര്‍ കാലിക്കടവിലെ കുറ്റിയാട്ട് വീട്ടില്‍ ചന്തു (75) വാണ് ...

Read more

അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന; ആവേശത്തോടെ മലയാളികള്‍

ഷാര്‍ജ: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന. താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതോടെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് ...

Read more

അഫ്ഗാന്‍ പതാക ഉപയോഗിച്ച് ലോകകപ്പില്‍ കളിക്കാമെന്ന് ഐ.സി.സി; താലിബാന്‍ പതാക ഉപയോഗിക്കേണ്ടി വന്നാല്‍ ലോകകപ്പില്‍ നിന്ന് വിലക്കുകയും ഐ.സി.സി അംഗത്വം റദ്ദാക്കുകയും ചെയ്‌തേക്കും; അഫ്ഗാന്‍ ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

ന്യൂഡെല്‍ഹി: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വീണ്ടും അനിശ്ചിതത്വത്തില്‍. താലിബാന്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ ലോകകപ്പില്‍ ഏത് പതാക ഉപയോഗിക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. അഫ്ഗാന്‍ ...

Read more

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം നടത്താനൊരുങ്ങി സുപ്രീം കോടതി; സുപ്രീം കോടതി നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സമിതി അന്വേഷിക്കും; ഉത്തരവ് അടുത്തയാഴ്ച

ന്യുഡെല്‍ഹി: പാര്‍ലമെന്റില്‍ ഏറെ ചര്‍ച്ചയായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണത്തിനൊരുങ്ങി സുപ്രീം കോടതി. സുപ്രീം കോടതി നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സമിതിയായിരിക്കും ആരോപണം അന്വേഷിക്കുക. ഇതു ...

Read more

വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിനെതിരെ മന്ത്രി അഹ്മദ് ദേവര്‍കോവില്‍; 2023 ഡിസംബറില്‍ നിര്‍മാണം തുടങ്ങാമെന്ന് അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകിപ്പിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ മന്ത്രി അഹ്മദ് ദേവര്‍കോവില്‍. അദാനി ഗ്രൂപ്പ് പല കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി പദ്ധതി നീട്ടികൊണ്ടു പോകുകയാണെന്ന് മന്ത്രി ...

Read more

ജഡ്ജിയുടെ മരണം അപകടമല്ല; മനപൂര്‍വം വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന് സി.ബി.ഐ റിപോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഓട്ടോ റിക്ഷയിടിച്ച് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ച സംഭവത്തിലാണ് സിബിഐ ...

Read more

ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ചു; അച്ഛന്‍ അറസ്റ്റില്‍

കോട്ടയം: ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി. പാലാ അന്തീനാട് കാഞ്ഞിരത്തുംകുന്നേല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍(66) ആണ് അറസ്റ്റിലായത്. കോട്ടയം പാലായില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.