Day: September 23, 2021

കുളിമുറി ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പല പ്രാവശ്യം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. പരപ്പയിലെ സി.പി. ...

Read more

പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് പറഞ്ഞതിനെ കുറിച്ച് ഇടക്കിടെ ചോദിക്കരുതെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് പറഞ്ഞതിനെ കുറിച്ച് ഇടക്കിടെ ചോദിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ഇടതുമുന്നണിയുടെ ...

Read more

സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷക പ്രക്ഷോഭകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ...

Read more

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകര്‍ മുസ്ലീം ലീഗ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.സി. ഖമറുദ്ദീനെ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read more

തൃക്കണ്ണാട് സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: തൃക്കണ്ണാട് സ്വദേശി ദുബായില്‍ താമസ സ്ഥലത്ത്മരിച്ചു. ഗോപല്‍പേട്ട ഗീതാനിലയത്തിലെ അനില്‍ കുമാറാ (45)ണ് മരിച്ചത്. ഭാര്യ: ശരണ്യ (കോഴിക്കോട്). മകള്‍: ജാന്‍വി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ...

Read more

ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

ബംഗളൂരു: ചാരിറ്റി, കലാ, കായികം, സാംസ്‌കാരിക രംഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. നാട്ടില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥമോ പഠിക്കാനോ ബംഗളൂരുവിലെത്തുന്ന നാട്ടുകാര്‍ക്ക് ആവശ്യമായ ...

Read more

സംസ്ഥാനത്ത് 19,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 276

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 276 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, ...

Read more

ഉപ്പളയില്‍ പാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത്; 30ലേറെ വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി മംഗല്‍പാടി പഞ്ചായത്ത്. ദേശീയപാതയോരത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയ 30ലേറെ വാഹന ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ ...

Read more

സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത്: പരിഗണിച്ചത് 41 പരാതികള്‍; പകുതിയും സിവില്‍ കേസുകള്‍

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി വൈ. അനില്‍കാന്ത് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍. ഇതില്‍ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള ...

Read more

ബംഗളൂരു ചാമരാജ് പേട്ടില്‍ പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ്‌പേട്ടിലെ റോയന്‍ സര്‍ക്കിളിനടുത്ത് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്ഫോടനം നടന്നു. സ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 10 ഇരുചക്രവാഹനങ്ങളും ഒരു ട്രക്കും സ്ഫോടനത്തില്‍ തകര്‍ന്നു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.