Day: September 23, 2021

കുന്താപുരത്ത് മൊബൈല്‍ ഷോപ്പുടമയെ തട്ടിക്കൊണ്ടുപോയി നാലരലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ മുതലുകളും കവര്‍ച്ച ചെയ്തു; സ്ത്രീകള്‍അടക്കം ആറുപേര്‍ക്കെതിരെ കേസ്

മംഗളൂരു: കുന്താപുരത്ത് മൊബൈല്‍ ഷോപ്പുടമയെ തട്ടിക്കൊണ്ടുപോയി നാലരലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സാധനങ്ങളും കവര്‍ച്ച ചെയ്തു. ബൈന്തൂര്‍ താലൂക്കിലെ അരേഹോള്‍ സ്വദേശിയും കുന്താപുരത്തെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ ...

Read more

മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി; ഹെഡ്മാസ്റ്ററെ സസ്‌പെന്റ്ചെയ്തു

ബംഗളൂരു: മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെ ഹെഡ്മാസ്റ്ററെ അന്വേഷണവിധേയമായി ...

Read more

ലഹരിമരുന്ന് കടത്തെന്ന് സംശയം; പരിശോധനക്കിടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു, മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധനക്കിടെ യുവാവ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു. ഇന്നലെ ...

Read more

1.67 കോടി രൂപ ചെലവില്‍ ജനറല്‍ ആസ്പത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.67 കോടി രൂപ ചെലവില്‍ ജനറല്‍ ആസ്പത്രിയില്‍ നിര്‍മ്മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ...

Read more

ബേഡകം മുന്നാട് സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലത്ത് പിടിയില്‍; തട്ടിപ്പുമായി കാസര്‍കോട്ടെ സംഘത്തിനും ബന്ധമെന്ന് പൊലീസ്

കാസര്‍കോട്: സാമ്പത്തികബാധ്യത നേരിടുന്ന ബേഡകം മുന്നാട് സ്വദേശിക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലത്ത് പൊലീസ് ...

Read more

മംഗളൂരുവില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍കണ്ടീഷന്‍ മെക്കാനിക്ക് ആസ്പത്രിയില്‍ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍കണ്ടീഷന്‍ മെക്കാനിക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. യെദപ്പദവ് പട്‌ലാച്ചിലെ സദാശിവ-കമലാക്ഷി ദമ്പതികളുടെ മകന്‍ കേശവ് (24) ആണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.