Day: September 24, 2021

പി.എ മുഹമ്മദ് കുഞ്ഞി

ചെര്‍ക്കള: പൗരപ്രമുഖനും കര്‍ണ്ണാടക ഗാളിമുഖയില്‍ ക്രഷര്‍ ഉടമയുമായ ചെര്‍ക്കള വെസ്റ്റ് പട്ടമൂലയിലെ പി.എ മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ...

Read more

കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ വെട്ടേറ്റ് ആസ്പത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുവേശി മൊയിപ്ര സ്വദേശി സതീഷനാണ് ഒമ്പത് ...

Read more

തളങ്കര സ്വദേശി മംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയായ യുവാവ് മംഗളൂരുവില്‍ അന്തരിച്ചു. തളങ്കര പടിഞ്ഞാറിലെ മുഹമ്മദിന്റെ മകന്‍ അഹ്‌മദ് ബപ്പന്‍(47) ആണ് അന്തരിച്ചത്. ഭാര്യ: അഫ്‌സ. മക്കള്‍: അഫ്‌ന റൈസി, നസ്‌റീം ...

Read more

കുമ്പളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു; മറ്റൊരു ലൈന്‍മാന് ഗുരുതരം

കുമ്പള: പെര്‍വാട് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍മാന്‍ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയായ രതീഷ്(43) ആണ് മരിച്ചത്. രതീഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുപ്രധാനതെളിവായ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്കെ സുരേന്ദ്രന് നോട്ടീസ് നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ...

Read more
Page 2 of 2 1 2

Recent Comments

No comments to show.