Day: September 26, 2021

യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

കാസര്‍കോട്: യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ പോട്ടോരി ബാലസുബ്രഹമണ്യൻ്റെ മകൻ ...

Read more

ഡോ. സാലിഹ് മുണ്ടോൾ അന്തരിച്ചു

ഉദുമ: ജനകീയ ഡോക്ടർ കരിപ്പൊടിയിലെ ഡോ. സാലിഹ് മുണ്ടോൾ (76) അന്തരിച്ചു . മലപ്പുറം മഞ്ചേരി യിലെ മകളുടെ വീട്ടിൽ ഞായറാഴ്ച്ച ഉച്ചയോടെയാണ് മരണം. മെഡിക്കൽ എത്തിക്സ് ...

Read more

പെയിൻ്റിംഗ് ജോലിക്ക് പോയ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ

കാസർകോട്: പെയിൻ്റിംഗ് ജോലിക്ക് പോയ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മായിപ്പാടിയിലെ പരേതനായ കൃഷണൻ്റെ മകൻ വിശ്വനാഥനെ (47)യാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര ചന്ദ്രഗിരി പുഴയിൽ ...

Read more

കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവ് ക്ഷേത്ര കവര്‍ച്ച; അസം സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അസം സ്വദേശിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. സാമഗുരി ജില്ലയിലെ ലോക്കോ കൊസാരി ബനാസിലെ ...

Read more

ബൈക്കും കാറും കൂട്ടിയിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: ബൈക്കും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടംബള സ്‌കൂളിന് സമീപത്തെ അബ്ബാസ്-നബീസ ദമ്പതികളുടെ മകന്‍ സക്കരിയ(32)യാണ് മരിച്ചത്. സെപ്തംബര്‍ 21ന് കുഞ്ചത്തൂരിലെ ...

Read more

കനത്ത മൂടല്‍മഞ്ഞ്; കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയിലിറക്കി, കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനവും വൈകി

കണ്ണൂര്‍: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനവും ...

Read more

സൗദിയിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: സൗദി പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ അറിയിപ്പ്. സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതല്‍ ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ അര കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനിയായ യുവതി കസ്റ്റംസ് പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അര കിലോ സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ...

Read more

മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം 10 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തല്‍ മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച ...

Read more

Recent Comments

No comments to show.