Day: September 27, 2021

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട്ട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ...

Read more

ബെംഗളൂരുവില്‍ മെട്രോ ജീവനക്കാര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ജീവനക്കാര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. ബെംഗളൂരു ലക്കസാന്ദ്രയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഈ സമയം ജീവനക്കാരെല്ലാം ജോലിക്ക് ...

Read more

കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു

കൊച്ചി: കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് ...

Read more

ഇത് നിങ്ങളുടെ അവകാശം; സുപ്രീം കോടതിയുള്‍പ്പെടെ മുഴുവന്‍ കോടതികളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം; നിര്‍ണായക ആവശ്യവുമായി ചീഫ് ജസ്റ്റീസ് എന്‍ വി രമണ

ന്യൂഡെല്‍ഹി: കോടതികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന നിര്‍ണായക ആവശ്യവുമായി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളിലും സ്ത്രീകള്‍ക്ക് ...

Read more

ഓണ്‍ലൈന്‍ റമ്മിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ...

Read more

കര്‍ഷക പ്രക്ഷോഭം; സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെയാണ് കര്‍ഷകന്റെ മരണം. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ...

Read more

സി.എച്ച്.മതേതരത്വത്തിന്റെ ധ്വജവാഹകന്‍

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ ചരിത്രം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയുടെ വിയോഗത്തിന് മുപ്പത്തിയെട്ട് ആണ്ട് തികയുകയാണ്. കേള്‍പോരും കേള്‍വിയുമില്ലാത്ത കൊയിലാണ്ടി താലൂക്കിലെ അത്തോളിയെന്ന ഗ്രാമത്തിലെ ആലി മുസ്ല്യാരുടെയും മറിയുമ്മയുടെയും ...

Read more

പാസഞ്ചര്‍ വണ്ടികള്‍ പുനഃസ്ഥാപിക്കണം

കൊറോണയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ വണ്ടികള്‍ പുനരാരംഭിക്കാനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചങ്ങോട്ടുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. ...

Read more

ഡോ.സാലിഹ് മുണ്ടോളിന്റെ സ്ഥാനം ജനഹൃദയങ്ങളിലാണ്…

സാലി ഡോക്ടറെ ഞാന്‍ കാണുന്നത് 1974 മുതലാണ്. ഉദുമ പള്ളത്തെ ആ വലിയ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടര്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബ ഡോക്ടറാണ്. അച്ഛന്‍ ...

Read more

വിലപ്പെട്ട രണ്ട് വേര്‍പ്പാടുകള്‍…

സി.എച്ച്. മുഹമ്മദ് കോയയുടെ വേദനയൂറുന്ന വേര്‍പാടിന്റെ 38-ാം വാര്‍ഷിക ദിനം കടന്നുവരുന്നതിനിടയിലാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും രാഷ്ട്രീയ തല്‍പ്പരരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി തുടര്‍ച്ചയായ ദിനങ്ങളില്‍ രണ്ടു പ്രമുഖ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.