Day: September 27, 2021

ജില്ലയില്‍ ഡബ്ല്യു.ഐ.പി.ആര്‍ 10ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: കോവിഡ്19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ സപ്തംബര്‍ 28 മുതല്‍ ...

Read more

സംസ്ഥാനത്ത് 11,699 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 144

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, ...

Read more

ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 9.45 ലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സികളുമായി ഒരാളെ കസ്റ്റംസും കിയാല്‍ ജീവനക്കാരും ചേര്‍ന്നു പിടികൂടി. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അന്‍വറില്‍ ...

Read more

പെര്‍ള ടൗണില്‍ ട്രാഫിക് പരിഷ്‌കരണം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണായ പെര്‍ളയില്‍ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിലാവുന്നു. ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥല സൗകര്യമൊരുക്കും. പഞ്ചായത്ത് ...

Read more

അജ്‌വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് അക്കര ഫൗണ്ടേഷന് നല്‍കി

കാസര്‍കോട്: മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തത്തിന് അജ്വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് സമ്മാനിച്ചു. അജ്‌വ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം ...

Read more

വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല, കടകള്‍ തുറന്നില്ല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ഭാരത് ബന്ദില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. രാജ്യത്തെ പ്രധാനപ്പെട്ട പല നഗരങ്ങളിലും അടക്കം ബന്ദ് ...

Read more

ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

ബന്തിയോട്: കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രഞ്ജിത്, സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ...

Read more

അബൂബക്കര്‍ ഹാജി

പൊസോട്ട്: സത്യടുക്കയിലെ കെ.ടി. അബൂബക്കര്‍ ഹാജി (86) അന്തരിച്ചു. ഭാര്യ: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: കെ.ടി. അബ്ദുല്ല ഹാജി, കെ.ടി. മുഹമ്മദ് ഹാജി, മൈമൂന, പരേതരായ ...

Read more

കെ. ബാലകൃഷ്ണന്‍

ഉദുമ: ബേവൂരി കൊട്ടയാട്ട് വളപ്പിലെ കെ. ബാലകൃഷ്ണന്‍ (54) അന്തരിച്ചു. ഉദുമ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. കുഞ്ഞാതയുടെയും പരേതനായ രാമന്റെയും മകനാണ്. ഭാര്യ: ചന്ദ്രാവതി (വാണിയമ്പാറ). സഹോദരങ്ങള്‍: ...

Read more

ഉസ്മാന്‍ കരിപ്പൊടി

കോട്ടിക്കുളം: വ്യാപാരിയും മുന്‍ പ്രവാസിയുമായ കോട്ടിക്കുളത്തെ ഉസ്മാന്‍ കരിപ്പൊടി(60)അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ കരിപ്പൊടി ഹാര്‍ഡ്‌വെയര്‍സ് എന്ന കട നടത്തിയിരുന്നു. പരേതനായ കരിപ്പൊടി മുഹമ്മദിന്റെയും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.