Day: September 28, 2021

സംസ്ഥാനത്ത് 11,196 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 148

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 148 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, ...

Read more

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

ന്യൂദല്‍ഹി: നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് നല്‍കി. നേതൃസ്ഥാനം വേണ്ടെന്നും സാധാരണ പ്രവര്‍ത്തകനായി ...

Read more

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയിലൂടെ മീന്‍ലോറി കയറിയിറങ്ങി നഴ്‌സിംഗ് വിദ്യാര്‍ഥിക്ക് ദാരുണമരണം

മംഗളൂരു: മംഗളൂരുവില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തെറിച്ചുവീണ നഴ്‌സിംഗ് വിദ്യാര്‍ഥി തലയിലൂടെ മീന്‍ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ ...

Read more

കെ.പി. നാരായണിയമ്മ

കാഞ്ഞങ്ങാട്: അയ്യങ്കാവിലെ പരേതനായ കൂലോത്ത് കുഞ്ഞിരാമന്‍ മണിയാണിയുടെ ഭാര്യ കെ.പി. നാരായണിയമ്മ (91) അന്തരിച്ചു. മക്കള്‍: കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, മാതൃഭൂമി ലേഖകന്‍, കാന്‍ഫെഡ് ...

Read more

കുഞ്ഞാണി

പാലക്കുന്ന്: പള്ളം തെക്കേക്കര 'നീലാംബരി'യില്‍ പരേതരായ ബായിക്കര രാമന്റെയും കുഞ്ഞമ്മയുടെയും മകള്‍ ബായിക്കര കുഞ്ഞാണി (85) അന്തരിച്ചു. സഹോദരങ്ങള്‍: ജാനകി, കാര്‍ത്ത്യയനി, പരേതരായ ബമ്പന്‍, രഘുത്തമന്‍.

Read more

ചാത്തുകുട്ടി നായര്‍

ചെമ്മനാട്: കാസര്‍കോട് ടൈല്‍ വര്‍ക്കേഴ് യൂണിയന്‍ (എ.ഐ.ടി.യു.സി) നേതാവും സി.പി.ഐ ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന ചെമ്മനാട് ആലിച്ചേരിയിലെ എം. ചാത്തുകുട്ടി നായര്‍(84) അന്തരിച്ചു. ഭാര്യ: പി. ...

Read more

ഗോപാലന്‍ നായര്‍

മുളിയാര്‍: പഴയകാല കോണ്‍ഗ്രസ് നേതാവ് മൂലടുക്കത്തെ ചാലില്‍ ഗോപാലന്‍ നായര്‍ (85) അന്തരിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ്പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിസണ്ട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട്, ...

Read more

അബ്ബാസ് കേളങ്കയം

ആലംപാടി: ആലംപാടിയിലെ പരേതരായ സേട്ട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനും മുംബൈയിലെ പഴയകാല വ്യാപാരിയായിരുന്ന അബ്ബാസ് കേളങ്കയം (52) അന്തരിച്ചു. ഭാര്യ: സഫിയ ബാനു. മക്കള്‍: ...

Read more

കിണറ്റില്‍ വീണ അമ്മയെയും രക്ഷപ്പെടുത്താനിറങ്ങി കയറില്‍ തൂങ്ങി നിന്ന രണ്ടു മക്കളെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കാസര്‍കോട്: കിണറ്റില്‍ വീണ അമ്മയെയും രക്ഷപ്പെടുത്താനായി കിണറ്റില്‍ ചാടി കയറില്‍ തൂങ്ങി നിന്ന രണ്ടു മക്കളെയും ഒടുവില്‍ അഗ്‌നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപത്തെ ...

Read more

മംഗളൂരു മല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ വാഹനം തടഞ്ഞ് അക്രമിച്ചു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു മല്‍പെ ബീച്ച് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ വാഹനം തടഞ്ഞ് അക്രമിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആറ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.