Day: September 29, 2021

ഐ.പി.എല്‍: അവസാന ദിവസത്തെ രണ്ട് കളികളും ഒരേ സമയം നടത്താന്‍ ബിസിസിഐ തീരുമാനം

ദുബൈ: യു.എ.ഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാലാം സീസണ്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍. അവസാന ദിവസത്തെ രണ്ട് കളികളും ഒരേ സമയം ...

Read more

മലദ്വാരത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മലയാളി ഇംഫാല്‍ വിമാനത്താവളത്തില്‍ പിടിയില്‍

ന്യൂഡല്‍ഹി: ഒരു കിലോ സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. 42 ...

Read more

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കണമെന്ന് ഇന്ത്യയോട് താലിബാന്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് താലിബാന്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ടറേറ്റ് ...

Read more

സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കും

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള റോഡ് നികുതി ...

Read more

മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പനാജി: മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ...

Read more

ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി

ബെംഗളൂരു: ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി. തൊഴിലാളി സൗഹൃദ ഇടമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ടി എ സി എന്ന സൈബര്‍ ...

Read more

എല്ലാം നാളെ അറിയാം; കോണ്‍ഗ്രസ് വിട്ട നവജോത് സിംഗ് സിദ്ദു ആം ആദ്മിയില്‍ ചേരുമെന്ന റിപോര്‍ട്ടുകളോട് കെജരിവാള്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട നവജോത് സിംഗ് സിദ്ദു ആംആദ്മിയില്‍ ചേരുമെന്ന റിപോര്‍ട്ടുകളോട് പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. എല്ലാ ...

Read more

മംഗളൂരുവില്‍ സിനിമാ തിയേറ്ററുകളും പബ്ബുകളും തുറക്കുന്നു; കേരള അതിര്‍ത്തിയിലെ പരിശോധന തുടരും

മംഗളുരു: ദക്ഷിണ കന്നഡ ജില്ലയില്‍ സിനിമാ തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ഇരിപ്പിട ശേഷിയില്‍ ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ ...

Read more

സാലിഹ് മുണ്ടോള്‍: വേറിട്ട നൈതിക വിശേഷങ്ങളിലൂടെ വ്യത്യസ്തനായ ഭിഷഗ്വരന്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് മെഡിക്കല്‍ എത്തിക്‌സ് എന്നത്. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കേണ്ടവര്‍ അനുഷ്ഠിക്കേണ്ട അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും പ്രമാണമാക്കിയുള്ള പ്രതിജ്ഞയാണത്. എന്നാല്‍ 'മെഡിക്കല്‍ എത്തിക്‌സ്' ...

Read more

ചിരുതകുഞ്ഞി

കാഞ്ഞങ്ങാട്: തൈക്കടപ്പുറത്തെ പരേതനായ ടി.വി അമ്പാടിയുടെ ഭാര്യ പാലിച്ചോന്‍ ജംഗ്ഷന് സമീപത്തെ കെ. ചിരുതകുഞ്ഞി (70) അന്തരിച്ചു. മക്കള്‍: രമേഷ്ബാബു, രാധാകൃഷ്ണന്‍ (റിട്ട:ഫയര്‍ ഫോഴ്സ്), കെ.രവീന്ദ്രന്‍ (വാട്ടര്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2021
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.