Day: September 29, 2021

കുമ്പോല്‍ സാദാത്തീങ്ങളുടെ മാതാവ് ഉമ്മു ഹലീമ ബീവി അന്തരിച്ചു

കുമ്പള: കുമ്പോല്‍ സാദാത്തീങ്ങളുടെ മാതാവും പരേതനായ കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഭാര്യയുമായ ഉമ്മു ഹലീമ ബീവി (95) അന്തരിച്ചു. പരേതരായ പട്‌ല സയ്യിദ് ഹുസൈന്‍ ...

Read more

സ്‌നേഹ വീടിന്റെ താക്കോല്‍ സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന്

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ച 'സ്‌നേഹ വീടി'ന്റെ താക്കോല്‍ സമര്‍പ്പണം ഒക്‌ടോബര്‍ ഒന്നിന് എടനീര്‍ സ്വാമീസ് എച്ച്.എസ്.എസില്‍ നടക്കുമെന്ന് എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ...

Read more

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച ശേഷം പഴക്കടയിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: ചൗക്കിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ പഴക്കടയിലേക്ക് പാഞ്ഞുകയറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ...

Read more

നാരായണിയമ്മ

കാഞ്ഞങ്ങാട്: പുല്ലൂര്‍ കൊടവലം മരുതംകണ്ടം നിട്ടൂര്‍ നാരായണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായര്‍. മക്കള്‍: രാമകൃഷ്ണന്‍ കൊടവലം, ദാക്ഷായണി എടത്തോട്, ഗോപാലന്‍ മാവുങ്കാല്‍ ...

Read more

ചോയിച്ചിയമ്മ

തച്ചങ്ങാട്: കരുവാക്കോട് മൊട്ടമ്മലിലെ ചോയിച്ചിയമ്മ (78) കോവിഡ് ബാധിച്ച് മരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്‍. മകള്‍: സത്യവതി. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍ കാരണവര്‍, കുഞ്ഞാത, മാധവി, ശാരദ.

Read more

മോന്‍സണുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം. മോന്‍സണുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, ...

Read more

ബലാത്സംഗക്കേസിലെ ഇരയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൊലീസുദ്യോഗസ്ഥന്‍ റിമാണ്ടില്‍; പിന്നാലെ സസ്പെന്‍ഷനും

മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹഗവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി റിമാണ്ട് ചെയ്തു. കടബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശിവരാജിനെയാണ് ...

Read more

പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധവുമായി പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും

മംഗളൂര: സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ സര്‍ക്കാരിനും ...

Read more

14.69 ലക്ഷം രൂപയുടെ അനധികൃതസ്വര്‍ണവുമായി കോട്ടിക്കുളം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 14.69 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് കോട്ടിക്കുളം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കോട്ടിക്കുളത്തെ സാദിഖ് അബ്ദുല്‍ റഹ്‌മാനെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.