• HOME
  • ABOUT US
  • ADVERTISE
Monday, May 23, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    പൂഴിത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

    ജില്ലയിലേക്ക് എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട പ്രധാനി അറസ്റ്റില്‍

    ബദിയടുക്ക വിദ്യാഗിരിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    കാസര്‍കോട് പ്രസ്‌ക്ലബ്ബ്: ഹാഷിം പ്രസി., പത്മേഷ് സെക്ര.

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ

    ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി റിംഗ് കമ്പോസ്റ്റ് പദ്ധതിയുമായി ചെമ്മനാട്

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    വറുതിയില്‍ വേവുന്ന ലങ്ക

    മഴക്കെടുതി; കരുതിയിരിക്കണം

    അജയ്യനായി അഷ്‌റഫ്

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

      95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

      ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

      പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

      ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

      ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

      കള്ളന്‍ ഡിസൂസ

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ത്വക്ക് രോഗങ്ങളും ചികിത്സയും

        ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

        ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      പൂഴിത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

      ജില്ലയിലേക്ക് എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട പ്രധാനി അറസ്റ്റില്‍

      ബദിയടുക്ക വിദ്യാഗിരിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      കാസര്‍കോട് പ്രസ്‌ക്ലബ്ബ്: ഹാഷിം പ്രസി., പത്മേഷ് സെക്ര.

      പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ

      ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി റിംഗ് കമ്പോസ്റ്റ് പദ്ധതിയുമായി ചെമ്മനാട്

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      വറുതിയില്‍ വേവുന്ന ലങ്ക

      മഴക്കെടുതി; കരുതിയിരിക്കണം

      അജയ്യനായി അഷ്‌റഫ്

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

        കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

        95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

        ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

        പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

        ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

        ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

        കള്ളന്‍ ഡിസൂസ

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ത്വക്ക് രോഗങ്ങളും ചികിത്സയും

          ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

          ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      സാലിഹ് മുണ്ടോള്‍: വേറിട്ട നൈതിക വിശേഷങ്ങളിലൂടെ വ്യത്യസ്തനായ ഭിഷഗ്വരന്‍

      പാലക്കുന്നില്‍ കുട്ടി

      UD Desk by UD Desk
      September 29, 2021
      in MEMORIES
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് മെഡിക്കല്‍ എത്തിക്‌സ് എന്നത്. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കേണ്ടവര്‍ അനുഷ്ഠിക്കേണ്ട അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും പ്രമാണമാക്കിയുള്ള പ്രതിജ്ഞയാണത്. എന്നാല്‍ ‘മെഡിക്കല്‍ എത്തിക്‌സ്’ എന്നത് കേവലം ഒരു ആലങ്കാരിക പദപ്രയോഗം മാത്രമല്ലേയെന്ന് സംശയിച്ചു പോകുന്ന രീതിയിലാണ് അതിന്റെ ഇന്നത്തെ അവസ്ഥ. ‘ആതുരസേവന’മെന്ന പുറംപൂച്ചില്‍ ജനങ്ങളെ ‘സേവിച്ചു’ തുടങ്ങുന്നതോടെ എത്തിക്‌സിന്റെ അര്‍ത്ഥവ്യാപ്തി വികൃതമാകുന്ന കാലഘട്ടത്തിലാണ് സാലിഹ് മുണ്ടോള്‍ എന്ന ഭിഷഗ്വരനെ പോലുള്ള ചുരുക്കം ചിലരെ നമ്മള്‍ ഓര്‍ക്കേണ്ടി വരുന്നത്. അതും അവര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍.
      ഉദുമയിലും പരിസര പഞ്ചായത്തുകളിലുമുള്ളവര്‍ക്ക് സാലിഹ് മുണ്ടോള്‍ ‘കൈപുണ്യ’മുള്ള ഒരു ഡോക്ടര്‍ എന്നതിനപ്പുറം മനുഷ്യ സ്‌നേഹിയും പ്രകൃതി സ്‌നേഹിയും പറഞ്ഞാല്‍ ഒതുങ്ങാത്ത മറ്റെന്തൊക്കെയോ ആയ വ്യക്തിത്വത്തിനുടമയുമാണ്. വൈദ്യ ചികിത്സാ രംഗം വാണിജ്യവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ നൈതികമായ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് സേവന, സാന്ത്വനസ്പര്‍ശമായിരുന്ന സാലിഹ് ഡോക്ടറെ പുറം ലോകം കൂടുതല്‍ അറിയുന്നത് അദ്ദേഹം കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞപ്പോഴാണ്. വെറുമൊരു ചരമ കോളത്തില്‍ ഒതുങ്ങാതെ അദ്ദേഹത്തെ കുറിച്ച് പ്രത്യേകം തയ്യാറാക്കിയ അനുസ്മരണങ്ങള്‍ എഴുതിയ പത്രങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ നമ്മുടെ കൈയ്യിലെത്തിയത്. വാട്‌സ്ആപ്പില്‍ പലരും പങ്കുവെച്ച വിഭിന്നമായ അനുഭവങ്ങള്‍, എന്നോ മറന്നുപോയ പലതിലേക്കുമുള്ള ഒരോര്‍മ പുതുക്കലുമായി. ഉദുമയുടെ പാതയോരങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ ‘ഡോക്ടര്‍ക്കെന്തിന് ഈ പണി’ എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ടായിരുന്നു അന്ന്. ആ മരങ്ങള്‍ ഇന്ന് നാടിന് തണലേകുകയാണ്. പരിസ്ഥിതി/പ്രകൃതി സംരക്ഷണം എന്നത് ഒരു വിഷയമേ അല്ലാത്ത നാളുകളിലാണ് സ്റ്റെതസ്‌കോപ്പിന് പകരം വിത്തും കൈക്കോട്ടുമായി ഈ ഭിഷഗ്വരന്‍ വഴിയോരങ്ങളിലിറങ്ങിയത്. കാലത്തിന് മുന്‍പേ സഞ്ചരിച്ച പ്രകൃതി സ്‌നേഹി കൂടിയായ ഡോക്ടര്‍. അദ്ദേഹം അന്ന് നട്ടവൃക്ഷമര ചുവട്ടില്‍ തണല്‍ തേടി പോയ വഴിയാത്രികര്‍ ഏറെ. തീരദേശ പാതയോരത്ത് അദ്ദേഹത്തിന്റെ ആസ്പത്രിയുടെ എതിര്‍ ഭാഗത്തെ വലിയ കുന്ന് ഇപ്പോള്‍ പച്ചപുതപ്പ്ചൂടി കാണുന്നില്ലേ. ആ പുതപ്പണിയിക്കാന്‍ പ്രയത്‌നിച്ച ഡോ. സാലിഹ് മുണ്ടോള്‍ ആണ് ഇക്കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞത്. ഡോക്ടര്‍ക്ക് പ്രകൃതിയോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ നേര്‍ സാക്ഷ്യമാണ് നിറഞ്ഞു കാണുന്ന ആ പച്ചത്തുരുത്ത്. ചികിത്സതേടി എത്തുന്ന പാവപ്പെട്ടവരോട് ഫീസ് വാങ്ങാതെ, അടുത്ത തവണ വരുമ്പോള്‍ വീട്ടുപറമ്പിലുള്ള വൃക്ഷ തൈകളും വിത്തും പകരമായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഉപയോഗശൂന്യമായി കിടന്ന ഇടങ്ങളില്‍ അതെല്ലാം വിതറി. രോഗവിമുക്തരായി തന്നെ കാണാനെത്തുന്നവരെയും താന്‍ നട്ടുനനച്ചതെല്ലാം വളര്‍ന്നു വലുതായി പച്ചപ്പിടിച്ചു കാണുമ്പോഴും സാലിഹ് ഡോക്ടരുടെ നല്ല മനസും അതോടൊപ്പം വളരുകയായിരുന്നു. ആസ്പത്രിയില്‍ നിന്ന് നിറഞ്ഞ പണ സഞ്ചിയുമായി പോകുമ്പോഴുള്ള സന്തോഷം അദ്ദേഹം കാംക്ഷിച്ചില്ല.
      ഒപ്പം പഠിച്ചവര്‍ മെഡിക്കല്‍ ബിരുദമെടുത്ത് സമൃദ്ധമായ സൗഭാഗ്യങ്ങളുമായി ജീവിതം കെട്ടിപ്പടുത്തപ്പോള്‍ അതിനായുള്ള എല്ലാവിധ പ്രയോഗിക സാധ്യതകള്‍ ഉണ്ടായിട്ടും സാധാരണക്കാരില്‍ സാധാരണക്കാരനായി, ഒരു ജനകീയ സ്വഭാവം ജീവിതത്തിലുടനീളം കൊണ്ടുനടന്ന വ്യക്തിയായിരിക്കാനായിരുന്നു ഇഷ്ടം. ഉദുമയില്‍ ആദ്യമായി ലയണ്‍സ് ക്ലബ്ബ് നിലവില്‍ വന്നത് അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായിരുന്നു. 1980കളില്‍ നാലാംവാതുക്കലിലെ ഹരിജന്‍ കോളനിയില്‍ ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയത് ഇവരുടെ ആ കൂട്ടായ്മയായിരുന്നു. അതിലെ സാരഥികള്‍ പലരും ജോലികിട്ടി പലവഴി പിരിഞ്ഞതോടെ ഉദുമയിലെ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനവും നിലച്ചു. ആയുര്‍വേദത്തെ അടുപ്പിക്കാന്‍ വൈമുഖ്യം കാട്ടുന്ന അലോപ്പതിക്കാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു ഡോ. സാലിഹ്. ഫലപ്രാപ്തിയുള്ള ചില ആയുര്‍വേദ ചികിത്സാരീതികള്‍ ചില രോഗികളില്‍ പരീക്ഷിച്ച് ഫലം കണ്ടെത്തിയ കഥകള്‍ അദ്ദേഹം പറയുമായിരുന്നു. സ്വന്തം പറമ്പിലെ ചില പച്ചിലകളും ഫലങ്ങളും മെഡിക്കല്‍ ഷോപ്പുകളിലെ ‘ഇംഗ്ലീഷ് മരുന്നി’നെക്കാള്‍ ഗുണം ചെയ്യുമെന്ന് പ്രകൃതി ചികിത്സകന്‍ കൂടിയായ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
      ഉദുമക്കാരുടെ പ്രിയ ഡോക്ടറെ നാട്ടുകാര്‍ നേരിട്ട് കാണാതെ ആറേഴ് വര്‍ഷമായെന്ന് തോന്നുന്നു. അദ്ദേഹം അങ്ങ് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മകളോടൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയായിരുന്നു. ഉദയമംഗലം റോഡിലേക്കുള്ള വളവില്‍ പുതിയനിരത്ത് അദ്ദേഹത്തിന്റെ ക്ലിനിക് ഇപ്പോള്‍ ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന പേരില്‍ വേറൊരാളുടെ പേരില്‍ നാമമാറ്റം ചെയ്യപ്പെട്ട് വിപുലമാക്കിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്കിത് ഇപ്പോഴും ‘സാലിരെ ആസ്പത്രി’യാണ്. അന്ന് ആഡംബര ആകര്‍ഷണമൊന്നുമില്ലെങ്കിലും ‘സാലിരെ ആസ്പത്രി’യില്‍ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. കാണാനെത്തുന്ന രോഗിയോട് കുശലാന്വേഷണത്തിനിടെ രോഗ വിവരവും ചോദിച്ചറിയും. രോഗം അപ്പോള്‍ തന്നെ പകുതിയും പമ്പകടക്കുമെന്ന് പഴമക്കാരുടെ അനുഭവ സാക്ഷ്യവും. ഡോസ് കുറഞ്ഞ മരുന്നിന് കുറിപ്പെഴുതി ഫീസ് തന്നാലും തന്നില്ലെങ്കിലും എന്ന മട്ടില്‍ പൊക്കോളാന്‍ പറയുന്നതാണ് രീതി.
      അതാണ് സാലി എന്ന ഉദുമക്കാരുടെ ജനപ്രിയ ഡോക്ടര്‍. ആര്‍ക്കും മനസിലാകാത്ത വിധം കുറിപ്പുകള്‍ എഴുതുകയും ചികിത്സയെകുറിച്ച് ചോദിച്ചാല്‍ കണ്ണുരുട്ടുകയും ചെയ്യുന്ന ആധുനിക ഭിഷഗ്വരന്മാരുടെ സ്‌റ്റൈലന്‍ ജീവിത രീതിയും നടപ്പും ഭാവവും കണ്ട ജനം സാലിഹ് മുണ്ടോളിനെപ്പോലുള്ളവരെ കാണുമ്പോള്‍ ഇതെന്ത് ഡോക്ടര്‍ എന്ന് സ്വയം ചിന്തിച്ചുപോവുക സ്വാഭാവികം. സമൂഹം അറിഞ്ഞു നല്‍കിയ സവിശേഷ പദവിയുടെ ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ അരനൂറ്റാണ്ടോളം സേവിച്ച ഒരു പച്ച മനുഷ്യന്‍. താന്‍ ധരിക്കുന്ന പാന്റ്‌സിന്റെ നീളം ചുരിട്ടി വെച്ച് നടന്നു പോകാറുള്ള കൃശഗാത്രനായ ഡോക്ടറെ ഉദുമയിലെയും പാലക്കുന്നിലെയും ജനങ്ങള്‍ കാണാതെ ഏറെ വര്‍ഷങ്ങളായെങ്കിലും ‘സാലിരെ ആസ്പത്രി’ എന്ന ഓര്‍മ അവര്‍ ഇനിയും എത്രയൊ കാലം ഉരുവിട്ടുകൊണ്ടിരിക്കും.
      നേപ്പാളില്‍ ഏഷ്യന്‍ പെയിന്റ്‌സ് കമ്പനിയുടെ എം.ഡി. ആയിരുന്ന എന്റെ ജേഷ്ഠന്‍ പി.വി.കെ. കണ്ണനും കര്‍ണാടക ബാങ്കില്‍ നിന്ന് മാനേജരായി വിരമിച്ച കാപ്പിലെ മുഹമ്മദ് ഷറഫുദ്ദിനും ഡോ. സാലിഹും ബേക്കല്‍ ഗവ. ഹൈസ്‌കൂളിലെ അറിയപ്പെടുന്ന ‘ത്രിമൂര്‍ത്തി’ കൂട്ടായ്മയായിരുന്നു. സാലിഹിന്റെ സഹോദരന്‍ മുഹമ്മദ് ഇവരുടെ ക്ലാസ് മാഷുമായിരുന്നു. സ്‌കൂളില്‍ ഈ ത്രിമൂര്‍ത്തികളുടെ വികൃതികള്‍, കര്‍ക്കശക്കാരനായ മുഹമ്മദ് മാഷ് കാണാതെ നടിച്ചത് ഈ മൂവരും സ്‌കൂളില്‍ പഠനത്തില്‍ കേമര്‍ ആയതിനാലും.
      കാസര്‍കോട് കോളേജില്‍ പിയുസി പഠനം മൂവരും ഒന്നിച്ചായിരുന്നുവെങ്കിലും ബിരുദം തേടി വിവിധ കോളേജുകളിലെത്തി.
      അടുത്ത് നിന്നല്ലാതെ അറിഞ്ഞ ഒരാളുടെ ഓര്‍മയുടെ ചേര്‍ത്ത്‌വെയ്പ് മാത്രമാണ് ഈ കുറിപ്പ്. ഇതിനെല്ലാം എത്രയോ അപ്പുറത്താണ് നമ്മുടെ സാലി ഡോക്ടരുടെ നമ്മള്‍ അറിയാത്ത വിശേഷങ്ങള്‍…

      Previous Post

      ചിരുതകുഞ്ഞി

      Next Post

      മംഗളൂരുവില്‍ സിനിമാ തിയേറ്ററുകളും പബ്ബുകളും തുറക്കുന്നു; കേരള അതിര്‍ത്തിയിലെ പരിശോധന തുടരും

      Related Posts

      ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

      May 20, 2022
      9

      എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

      May 17, 2022
      20

      അബ്ബാസ് ഹാജി ബദ്‌രിയ: സാമൂഹ്യ-രാഷ്ട്രീയ സേവന രംഗത്തെ മാതൃകാ പുരുഷന്‍

      May 16, 2022
      9

      കേരള പച്ചപ്പിനെ നെഞ്ചോട് ചേര്‍ത്ത ഷെയ്ഖ് ഖലീഫ

      May 14, 2022
      8

      ഓര്‍മ്മകള്‍ ബാക്കിയാക്കി ബസ് സ്റ്റാന്റ് അഷ്‌റഫും യാത്രയായി

      May 13, 2022
      16

      വിട പറഞ്ഞത് നഗരത്തിലെ ആദ്യകാല പ്ലൈവുഡ് വ്യാപാരി

      May 12, 2022
      10
      Next Post

      മംഗളൂരുവില്‍ സിനിമാ തിയേറ്ററുകളും പബ്ബുകളും തുറക്കുന്നു; കേരള അതിര്‍ത്തിയിലെ പരിശോധന തുടരും

      എല്ലാം നാളെ അറിയാം; കോണ്‍ഗ്രസ് വിട്ട നവജോത് സിംഗ് സിദ്ദു ആം ആദ്മിയില്‍ ചേരുമെന്ന റിപോര്‍ട്ടുകളോട് കെജരിവാള്‍

      ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി

      മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍

      May 23, 2022

      ഭാസ്‌കരന്‍ കിങ്ങിണി

      May 23, 2022

      അബ്ബാസ് നീരോളി

      May 23, 2022

      പൂഴിത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

      May 23, 2022

      ജില്ലയിലേക്ക് എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട പ്രധാനി അറസ്റ്റില്‍

      May 23, 2022

      ബദിയടുക്ക വിദ്യാഗിരിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

      May 23, 2022

      കാസര്‍കോട് പ്രസ്‌ക്ലബ്ബ്: ഹാഷിം പ്രസി., പത്മേഷ് സെക്ര.

      May 23, 2022

      പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ട്യൂഷന്‍ സെന്റര്‍ ഉടമ കൂടിയായ അധ്യാപകന്‍ റിമാണ്ടില്‍

      May 23, 2022

      കവുങ്ങിന് മരുന്നടിക്കുന്നതിനിടെ കാല്‍തെന്നിവീണ് യുവാവ് മരിച്ചു

      May 23, 2022

      ഉപ്പളയ്ക്ക് പിന്നാലെ കുമ്പള ബദ്‌രിയാനഗറിലും വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം

      May 23, 2022

      ARCHIVES

      September 2021
      M T W T F S S
       12345
      6789101112
      13141516171819
      20212223242526
      27282930  
      « Aug   Oct »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In