Month: September 2021

വടകരയിലെ വാഹന ഷോറൂമില്‍ കവര്‍ച്ച; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വടകരയിലെ വാഹനഷോറൂമിന്റെ പൂട്ട് തകര്‍ത്ത് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഷിരിബാഗിലു പെരിയടുക്കയിലെ അന്‍സാറിനെ(35)യാണ് അറസ്റ്റ് ...

Read more

ടോക്കണുകള്‍ നേരത്തെ തീരുന്നു; ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ ബഹളം പതിവായി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ടോക്കണുകള്‍ നേരത്തെ തന്നെ തീരുന്നതായി പരാതി. ഇതേ തുടര്‍ന്ന് രോഗികളും ആസ്പത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായിരിക്കയാണ്. ജനറല്‍ ആസ്പത്രിയില്‍ ...

Read more

പോക്‌സോ കേസിലെ പ്രതി മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

മംഗളൂരു: പോക്സോ കേസില്‍ പ്രതിയായ യുവാവ് മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കിനിയ സ്വദേശി രവിരാജ് (31) ആണ് ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍; വ്യാജസര്‍ട്ടിഫിക്കറ്റുകളും പിടികൂടി

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍ ...

Read more

അനന്തപുരത്ത് 30 കോടി രൂപ മുതല്‍ മുടക്കില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണ ഫാക്ടറി

കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ റബര്‍ തടി ഉപയോഗിച്ച് ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങുന്നു. ഇരുന്നൂറുപേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂണിറ്റാണ് 30 കോടി രൂപ ...

Read more

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിന് സമീപം എമറാള്‍ഡ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ജീമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സന്തോഷ് നഗര്‍ തൊട്ടി ബിലാല്‍ നഗര്‍ 786 വില്ലയിലെ മുഹമ്മദ് കുഞ്ഞി(45) ...

Read more

ഇരിയയില്‍ കാര്‍ തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട്: ഇരിയയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പള്ളിക്ക് സമീപത്താണ് അപകടം. റോഡരികില്‍ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് വീണാണ് കാര്‍ മറിഞ്ഞത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ...

Read more

പാചക വാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ വര്‍ധിക്കും

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 74 രൂപ 50 പൈസയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് ...

Read more

യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കാസര്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് യുവതിക്ക് രക്ഷയായത്. ...

Read more

ആറ് സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു

ചെന്നൈ: പ്രതീക്ഷയുടെ പുതിയ പാഠങ്ങള്‍ തുറന്ന് ആറ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ റഗുലര്‍ പഠനം തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ...

Read more
Page 56 of 56 1 55 56

Recent Comments

No comments to show.