Day: October 1, 2021

മുസ്ലിംയൂത്ത് ലീഗ് മലബാര്‍ സമര സ്മൃതി യാത്ര; പതാക കൈമാറി

തലപ്പാടി: ഗാന്ധി ജയന്തിക്ക് തലപ്പാടി മുതല്‍ കാലിക്കടവ് വരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയുടെ പതാക തലപ്പാടിയില്‍ എകെഎം ...

Read more

കൈവെച്ച മേഖലകളെ വിജയം കൊണ്ട് വിസ്മയിപ്പിച്ച അദ്ഭുത പ്രതിഭാസമായിരുന്നു സി.എച്ച് മുഹമ്മദ് കോയ-ഷാഫി ചാലിയം

കാസര്‍കോട്: കാലത്തെ അതിജയിച്ച ചിന്തയും കര്‍മ്മവും സേവനവും കൊണ്ട് ഇതിഹാസമായിതീര്‍ന്ന സി.എച്ച്. മുഹമ്മദ് കോയ കൈവെച്ച മേഖലകളെ വിജയം കൊണ്ട് വിസ്മയിപ്പിച്ച അദ്ഭുത പ്രതിഭാസമായിരുന്നുവെന്ന് മുസ്ലിം ലീഗ് ...

Read more

അഡ്വ. കെ.സുന്ദര്‍ റാവു ഒരുകാലത്ത് നഗരസഭയില്‍ ഉയര്‍ന്ന കനത്ത ശബ്ദം

നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു 1968ല്‍ നിലവില്‍ വന്ന കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സിലിലെ ...

Read more

പ്ലാസ്റ്റിക് നിരോധനം: പേരിലൊതുങ്ങരുത്

രാജ്യത്ത് ഇന്നലെ മുതല്‍ വീണ്ടും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വരുന്നതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം അന്നുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൊറോണയില്‍ കുടുങ്ങി നിയമങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ...

Read more

നീലേശ്വരത്തെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല; ഉടമ കോടതിയില്‍ ഹരജി നല്‍കി

കാസര്‍കോട്: നീലേശ്വരത്തെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ സാഹചര്യത്തില്‍ കോടതിയില്‍ ഹരജി ...

Read more

സംസ്ഥാനത്ത് 13,834 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 186 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 186 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, ...

Read more

കൊപ്പളം അബൂബക്കര്‍

മൊഗ്രാല്‍: പഴയകാല പ്രവാസിയും മത്സ്യത്തൊഴിലാളിയുമായ കോട്ട ബാദുഷ മസ്ജിദിന് സമീപത്തെ കൊപ്പളം അബൂബക്കര്‍(70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: ആരിഫ് (ദുബായ്), ആയിഷ, ഷാഹിന, ഖൈറുന്നിസ, സുമയ്യ, ...

Read more

അബ്ദുല്ല ടി.എ.

തളങ്കര: തളങ്കര കടവത്ത് ക്രസന്റ് റോഡിലെ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബ്ദുല്ല ടി.എ. (70)അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ടി.എ. ബഷീര്‍, ടി.എ. ഷഹ്‌നാസ്, ടി.എ. ...

Read more

മൊഗ്രാല്‍ പുത്തൂരില്‍ വീടിന്റെ വാതില്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ വീടിന്റെ വാതില്‍ കത്തിച്ച നിലയില്‍. കവര്‍ച്ചാശ്രമമെന്ന് സംശയിക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍സലാമിന്റെ വീടിന്റെ മുന്‍വശത്തെ വാതിലാണ് കത്തിച്ച നിലയിലുള്ളത്. സലാമിന്റെ സഹോദരനും മൊഗ്രാല്‍പുത്തൂര്‍ ...

Read more

നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ ഉറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

കുമ്പള: ലോറിയുടെ മുകളില്‍ നിന്ന് വീണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. പാലക്കാട് കിദപ്പെരിയാരത്തെ പരേതനായ ഹക്കീം-റാബിയ ദമ്പതികളുടെ മകന്‍ ഷഫീഖ് (31) ആണ് മരിച്ചത്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.