Day: October 3, 2021

കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറി എട്ട് കര്‍ഷകര്‍ മരിച്ചു, വാഹനം ഓടിച്ചത് മന്ത്രിയുടെ മകന്‍; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ലഖ്നൗ: കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറി എട്ട് കര്‍ഷകര്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ...

Read more

തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സാംസ്‌കാരിക വകുപ്പ്. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ ...

Read more

വയനാട്ടില്‍ റിസോര്‍ട്ടിലെ പൂളില്‍ വീണ് എട്ടുവയസുകാരന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ പൂളില്‍ വീണ് എട്ടുവയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍(8) ആണ് മരിച്ചത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി ...

Read more

എഡു ബേഡിയയുടെ ഫ്രീകിക്ക്; ഡ്യൂറന്റ് കപ്പ് എഫ് സി ഗോവയ്ക്ക്

കൊല്‍ക്കത്ത: ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് കിരീടം എഫ് സി ഗോവയ്ക്ക്. കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ.എസ്.എല്‍ ടീമായ എഫ് സി ...

Read more

നടുക്കടലില്‍ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടിയും മോഡലുമായ ധമേച്ചയും അടക്കം നിരവധി പേര്‍ അറസ്റ്റില്‍

മുംബൈ: നടുക്കടലില്‍ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടിയും ...

Read more

ടി. ഉബൈദ്: ഭാഷയെ സ്‌നേഹിച്ച മനുഷ്യ സ്‌നേഹി

വളരെയേറെ വൈവിധ്യവും ബഹുമുഖമാനങ്ങളുമുള്ള വിഷയങ്ങളിലിടപെടുകയും മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരികയും ചെയ്ത പ്രതിഭാധനനാണ് ടി.ഉബൈദ്. ഭാഷയിലൂടെ ഉബൈദിനെയല്ല. ഉബൈദിലൂടെ ഭാഷയിലേക്ക് പ്രവേശിക്കേണ്ട കാലമാണ് നമുക്കുമുന്നിലുള്ളത്, ആ തോന്നലാണ് ഈ ...

Read more

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോടും വാക്‌സിന്‍ സന്ദേശ സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് സംയുക്തമായി ഗാന്ധി ജയന്തി ദിനത്തില്‍ വാക്‌സിന്‍ സന്ദേശവുമായി എരിയാല്‍ മുതല്‍ കടവത്ത് വരെ സൈക്കിള്‍ റാലി നടത്തി. ...

Read more

മുസ്ലിം യൂത്ത് ലീഗ് മലബാര്‍ സമരസ്മൃതി യാത്രയ്ക്ക് ഉദുമ മണ്ഡലത്തില്‍ ഉജ്വല പരിസമാപതി

ചട്ടഞ്ചാല്‍:'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മലബാര്‍ സമരസ്മൃതിയാത്ര ചരിത്ര നിഷേധികള്‍ക്കും ചരിത്രത്തെ കാവിവല്‍കരിക്കുന്ന ഭരണകൂട ഭീകരക്കെതിക്കെതിരെ ...

Read more

സംസ്ഥാനത്ത് 12,297 പേര്‍ക്ക് കൂടി കോവിഡ്; കാസര്‌കോട് 190

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 190 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, ...

Read more

എന്‍ഡോസള്‍ഫാന്‍ സഹായം തേടി രണ്ട് കുട്ടികള്‍: നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഉദുമ: ശരീരം മുഴുവന്‍ മുറിവുകളും പാടുകളുമായി നരകജീവിതം അനുഭവിക്കുന്ന ബോവിക്കാനത്തെ രണ്ട് കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ സഹായം ആവശ്യപ്പെട്ട് അവരുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച ...

Read more
Page 1 of 2 1 2

Recent Comments

No comments to show.