Day: October 4, 2021

പാന്‍ഡോറ പേപ്പറിന്റെ വിദേശ കള്ളപ്പണ-അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷക്കീറ, അനില്‍ അംബാനി, പൂര്‍വി മോദി, വിനോദ് അദാനി തുടങ്ങിയവരും; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: പാന്‍ഡോറ പേപ്പറിന്റെ കള്ളപ്പണ-അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശത്തെ കള്ളപ്പണ-അനധികൃത സ്വത്ത് സംബന്ധിച്ച് പാന്‍ഡോറാ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയിലെ ...

Read more

ആര്യന്‍ ഖാന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശ്രേയസ് നായര്‍ അറസ്റ്റില്‍

മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശ്രേയസ് നായരെയും നാര്‍കോടിക്സ് കണ്‍ട്രോള്‍ ...

Read more

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലത്ത് ലഭ്യമാകുന്ന ...

Read more

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനം; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം കൂടി നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ അര്‍ധ അതിവേഗ റെയില്‍പാതയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ...

Read more

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ല; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. കാര്‍ഡ് ലഭിക്കാന്‍ കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ...

Read more

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നടി ധമേച്ച എന്നിവരെ മൂന്ന് ദിവസം കൂടി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു

മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നടിയും മോഡലുമായ ...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അപേക്ഷ നല്‍കി ഒരു മാസത്തിനകം നഷ്ടപരിഹാരം ...

Read more

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കണമെന്നും ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം ...

Read more

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഓസ്‌ട്രേലിയ അംഗീകരിച്ചു

കാന്‍ബറ: ഇന്ത്യയില്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച ...

Read more

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പ്രവര്‍ത്തനം നിലച്ചു; സെര്‍വര്‍ തകരാറെന്ന് സംശയം

ന്യൂഡെല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചു. സെര്‍വര്‍ ഡൗണ്‍ ആയതാണ് പെട്ടെന്നുള്ള പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതെന്നാണ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.