Day: October 4, 2021

നാല് വര്‍ഷമായി മയക്ക് മരുന്ന് ഉപയോഗിക്കുന്നു; ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍ ഖാന്‍

മുംബൈ: കഴിഞ്ഞ നാല് വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോര്‍ഡെലിയ ആഡംബര കപ്പലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.)യുടെ റെയ്ഡില്‍ പിടിയിലായ, നടന്‍ ഷാറൂഖ്ഖാന്റെ ...

Read more

മലയാള ആംഗ്യലിപി രൂപപ്പെടുത്തിയ സംഘത്തില്‍ കാസര്‍കോട്ടെ മൂന്നുപേര്‍

കാസര്‍കോട്: മൂക-ബധിര വിദ്യാര്‍ത്ഥികളുടെ ഭാഷാപഠനം ലളിതമാക്കുന്ന മലയാളം ഏകീകൃത ആംഗ്യഭാഷാ ലിപി രൂപപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലക്കാരായ ഉദുമ ഉദയമംഗലം സ്വദേശി സന്ദീപ് ...

Read more

തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണം-സുരേഷ്‌ഗോപി എം.പി

കാസര്‍കോട്: തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടരുടെ ശ്രദ്ധയില്‍പെടുത്തിയതായും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി പറഞ്ഞു. സംസ്ഥാനത്തുടനീളം ...

Read more

മംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൂട്ടി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കറങ്ങിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍; പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു

മംഗളൂരു: മംഗളൂരുവിനടുത്ത ഗുര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൂട്ടി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുര്‍പൂര്‍ ചിലമ്പി ഗുഡ്ഡെയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് ...

Read more

ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.