Day: October 5, 2021

ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയാ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ 26ന് വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയാ ജഫ്രി സമര്‍പ്പിച്ച ഹരജിയില്‍ 26ന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, ...

Read more

വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ്

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. ഭാര്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ...

Read more

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ രണ്ട് പേരും കളി മറന്നു; യുവതാരങ്ങള്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

ദുബൈ: ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിലും മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ...

Read more

ഗുജറാത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിന്റെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിന്റെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. 1995 മുതല്‍ ബിജെപി ഭരിക്കുന്ന ഭന്‍വാദിലാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. 24ല്‍ ...

Read more

കോട്ടയം മീനാച്ചിലാറ്റില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യം; ഗുരുതര പഠന റിപോര്‍ട്ടുമായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

കോട്ടയം: കോട്ടയം മീനാച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ആണ് ഗുരുതര ...

Read more

മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ...

Read more

10 ദിവസം ക്വാറന്റൈനില്‍ കഴിയാനാവില്ല; ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി, ഹോക്കി ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ട് ടീമിന് ഇന്ത്യയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ആതിഥേയരായ യുകെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇംഗ്ലണ്ടിലെ ...

Read more

മരണ സര്‍ട്ടിഫിക്കറ്റിലെ അപാകത മൂലം കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തടയരുത്; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മരണ സര്‍ട്ടിഫിക്കറ്റിലെ അപകാത കാരണം തടയരുതെന്ന് സംസ്ഥാനഘ്ഘളോട് സുപ്രീം കോടതി. മരണസര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന ...

Read more

ഉപ്പള കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണം-പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക ...

Read more

ജില്ലയില്‍ ഒക്‌ടോബര്‍ ആറ് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പിസിവി) വാക്‌സിന്‍ നല്‍കും

കാസര്‍കോട്: ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടിയാരംഭിക്കുന്നു. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.