Day: October 7, 2021

എം.വി. മാണി

പെരിയ: ചാലിങ്കാല്‍ ചെക്കിയാര്‍പ്പിലെ (നാലപ്പാടം) പരേതനായ രാമന്‍ വിശ്വകര്‍മ്മന്റെ ഭാര്യ എം.വി. മാണി (81) അന്തരിച്ചു. മക്കള്‍: പരേതനായ ടി.വി മനോഹരന്‍ നാലപ്പാടം, ടി.വി. ഗീത കാസര്‍കോട്, ...

Read more

എം.എം. അബൂബക്കര്‍ ഹാജി

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എം.എം. അബൂബക്കര്‍ ഹാജി (94) അന്തരിച്ചു. മംഗലാപുരത്തെ മാംഗ്ലൂര്‍ സീ ഫുഡ് കമ്പനി, എം.എം. ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്ക് ജാമ്യം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഒന്നാംപ്രതി ചന്തേര മാണിയാട്ടെ ടി.കെ പൂക്കോയ തങ്ങള്‍ക്ക് ഒരു കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം ...

Read more

വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷ വിതരണോദ്ഘാടനം സയ്യിദ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ നിര്‍വഹിക്കും

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച ...

Read more

ഗേറ്റ് തുറന്നു നല്‍കിയില്ല; യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയ വിരോധത്തിന് കോഴിക്കോട് സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കര്‍ണാടക പുത്തൂര്‍ സ്വദേശിയെ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാണിക്ക പാലത്താട് ഷേക്ക് ...

Read more

ലഖിംപൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ അന്വേഷിക്കും

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനമിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് ...

Read more

കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കര്‍ണാടക വനംവകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

മംഗളൂരു: കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബ്രഹ്‌മാവര്‍ വദ്ദര്‍സെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുദ്രുമനേബെട്ടു സ്വദേശിനി കമല ദേവഡിഗയാണ് (65) മരിച്ചത്. ...

Read more

ബംഗളൂരുവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മൃതദേഹങ്ങളില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകള്‍

ബംഗളൂരു: ബംഗളുരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൗഡേശ്വരിനഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിത്രദുര്‍ഗ സ്വദേശിനി യമുന ...

Read more
Page 2 of 2 1 2

Recent Comments

No comments to show.